അച്ഛനമ്മമാർക്ക് കാഴ്ച നൽകി ഈ കുഞ്ഞുമകൾ, ആ മകൾ ചെയ്യുന്നത് കണ്ടോ

അച്ഛനും അമ്മയ്ക്കും കണ്ണായി മാറിയിട്ടുള്ള ഒരു കൊച്ചു കുഞ്ഞിനെ ഹൃദയസ്പർശി ആയിട്ടുള്ള ഒരു വീഡിയോ തന്നെയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് തന്നെ കാഴ്ചയില്ലാത്ത അച്ഛനെയും അമ്മയെയും നടക്കാനായി സഹായിക്കുക തന്നെയാണ് ഈ വീഡിയോയിൽ കാണുന്ന കുട്ടിയെ കണ്ടു കഴിഞ്ഞാൽ മൂന്നുനാലു വയസ്സ് ഒരു കുട്ടിയാണ് ആ ഒരു കുടുംബത്തിന് വഴികാട്ടിയായി വരുന്നത് തന്നെ സാധാരണ മാതാപിതാക്കൾ മക്കൾക്ക് വഴി കാണിക്കണമെന്നാണ് പൊതുവേ പറയാറുള്ളത് എന്നാൽ ഇവിടെ ഒരു കുട്ടിയും കുഞ്ഞുകുട്ടിയാണ് തന്റെ.

   

അച്ഛനും അമ്മയ്ക്കും കൊടുക്കുന്നത് ആ ഒരു കുട്ടിയുടെ ശരീരത്തിൽ ഒരു ഷോൾ ചുറ്റിയിട്ടുള്ളത് നമുക്ക് വീഡിയോയിൽ കാണാം എന്റെ ഒരറ്റം അമ്മയുടെ കൈകളിൽ തന്നെയാണ് ആ ഒരു കുഞ്ഞിന്റെ പാത പിന്തുടർന്നുകൊണ്ട് തന്നെയാണ് നടക്കുന്നത് തന്നെ തൊട്ടു പുറകെ അമ്മയുടെ ബാഗിൽ പിടിച്ചുകൊണ്ട് അച്ഛനും നടക്കുക തന്നെയാണ് ആരാണ് ഈ ഒരു വീഡിയോ ചിത്രീകരിച്ചിട്ടുള്ളത് എന്താണ് ഈ ഒരു കുടുംബത്തിന് സംഭവിച്ചിട്ടുള്ളത് എന്നുള്ള കാര്യങ്ങൾ ഒന്നും വ്യക്തമല്ല അങ്ങനെയാണെങ്കിൽ ആ ഒരു കുടുംബം ജീവിക്കാൻ ആയിട്ട് എടുക്കുക തന്നെയാണ്.

എന്ന് നമുക്ക് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാകും കാഴ്ചയില്ല എങ്കിലും പരസ്പരം സ്നേഹിച്ചും ആശ്രയിച്ചും തന്നെ ഒരുമിച്ച് മുന്നോട്ട് പോകുന്ന ഒരു കുടുംബം സമൂഹത്തിന് ഒരു മാതൃകയാണ് തന്നെയാണ് കാഴ്ചയുണ്ട് എന്ന് അഭിമാനിക്കുന്നു നമ്മൾ നിന്നും ഒരു പഠിക്കേണ്ട ഒരു പാഠം തന്നെയാണ് ഒത്തൊരുമയും സ്നേഹവും എന്താണ് എന്നുള്ളത് എഴുതിയ ആളുകളുടെ കണ്ണുകൾ നനയിച്ചിട്ടുള്ള ഒരു വീഡിയോ തന്നെയാണിത് ആ ഒരു കുഞ്ഞിനും കുടുംബത്തിനും നന്മകളെല്ലാം നേർന്നുകൊണ്ടുതന്നെ നിരവധിതന്നെയാണ് വീഡിയോയ്ക്ക് താഴെ എത്തുന്നത് തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Scroll to Top