ഈ ജീവികളെ കണ്ടാൽ ആട്ടി പായിക്കല്ലേ, ഈ രാമായണ കാലത്ത്, നമുക്ക് ഭാഗ്യവുമായി ആണ് അവർ വരുന്നത്

ഈ കർക്കിടക മാസത്തിൽ തന്നെ നമുക്ക് ചുറ്റിലും കാണപ്പെടുന്ന ലക്ഷണങ്ങൾ നിസ്സാരമായി തന്നെ കണ്ടു കളയരുത് എന്നാണ് ആചാര്യന്മാർ പറയുന്നത് തന്നെ നമ്മുടെ വീട്ടിൽ നമ്മുടെ വീടിന്റെ പരിസരത്ത് നമ്മൾ കാണുന്ന ചില തരത്തിലുള്ള ലക്ഷണങ്ങൾ ചില സൂചനകൾ നമ്മുടെ ജീവിതത്തിൽ ഭാഗ്യം നിർഭാഗ്യങ്ങളെ എല്ലാം സൂചിപ്പിക്കുന്ന എന്നുള്ളതാണ് ആചാര്യന്മാർ പറയുന്നത് അതുകൊണ്ടുതന്നെയാണ്.

   

ഇന്നത്തെ ഈ ഒരു അദ്ധ്യായം ഞാൻ വളരെ പ്രധാനപ്പെട്ടതായിട്ട് മാറുന്നത് നമ്മുടെ വീട്ടിലും ഈ ഒരു പുണ്യകർക്കിടക്ക് മാസത്തിൽ ചില ജീവികളെല്ലാം വന്നു കയറി കഴിഞ്ഞാൽ നമ്മൾ ഒരിക്കലും അവയെ ആട്ടിപ്പായിക്കുകയും ഓടിച്ചു വിടുകയും ഒന്നും ചെയ്യാൻ പാടില്ല നമ്മുടെ ജീവിതത്തിലേക്ക് തന്നെ ഭാഗ്യവുമായിട്ട് തന്നെ കടന്നുവരുന്ന ജീവികളായിട്ട് തന്നെയാണ് ഇവിടെ വരുന്ന പക്ഷിമൃഗങ്ങളെല്ലാം നമ്മൾ കാണേണ്ടത്.

അവയ്ക്ക് നമ്മൾ ആഹാരം നൽകണം വന്നു കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിൽ മഹാഭാഗ്യം എല്ലാം വരാനായി പോകുന്നു നമ്മുടെ ജീവിതത്തിൽ ഭാഗ്യ അനുഭവങ്ങളെ ചേരാനായി പോകുന്നു എന്നുള്ളതിന്റെ ലക്ഷണങ്ങൾ ആയിട്ട് തന്നെ കണക്കാക്കണമെന്നുള്ളതാണ് ഇന്ന് ഞാൻ.

ഇവിടെ നമുക്ക് മനസ്സിലാക്കാം ഏതെല്ലാമാണ് ആ ജീവികൾ അവ വന്നു കഴിഞ്ഞാൽ നമ്മൾ എന്തെല്ലാമാണ് ചെയ്യേണ്ടത് തീർച്ചയായിട്ടും തന്നെ നമ്മുടെ വീട്ടിലും പരിസരത്തിലും ഈ ജീവികളെ കണ്ടു കഴിഞ്ഞാൽ ഉറപ്പിച്ചോ എന്നുള്ള ജീവിതത്തിലും നല്ല കാലം വരാനായി പോവുകയാണ് സർവം മംഗളമായി വരുമെന്നുള്ളത് ഇതിൽ ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് തന്നെ വീട്ടിൽ അണ്ണൻ വരുന്നതാണ് ശ്രീരാമചന്ദ്രൻ കയ്യിലെടുത്ത ഓമന തഴുകിയ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്നു..

Scroll to Top