സർവീസിന് കൊടുക്കേണ്ട ഗ്യാസ് സ്റ്റൗ കത്തുന്നില്ലെങ്കിൽ, നമുക്ക് തന്നെ മിനിറ്റുകൾക്കുള്ളിൽ ശരിയാക്കാം

വളരെ ഉപകാരമാകുന്ന നല്ല ഒരു കിടിലൻ വീഡിയോ ആയിട്ട് തന്നെയാണ് എല്ലാ വീട്ടമ്മമാരുടെയും ഒരു വലിയ ഒരു തലവേദന തന്നെയാണ് നമ്മൾ ബുക്ക് ചെയ്തു നോക്കുമ്പോൾ ചെറുതായിട്ട് മിന്നി മിന്നി മാത്രം കത്തുക ഫുൾ ആയിട്ട് നല്ലതുപോലെ ഫോഴ്സ് കൂടി തന്നെ അത് വരാതിരിക്കുക എന്നുള്ളത് ബർണറിൽ എന്തെങ്കിലും കംപ്ലൈന്റ്റ് വന്നു കൊണ്ട് ഇതേപോലെതന്നെ ഇരിക്കുന്ന ഗ്യാസ് എല്ലാം ഉണ്ട് എങ്കിൽ വേഗം എടുത്തോളൂ നമുക്കിപ്പോൾ.

   

തന്നെ ശരിയാക്കി എടുക്കാം വളരെ എളുപ്പത്തിൽ തന്നെ ഏതൊരു വീട്ടമ്മയ്ക്കും ചെയ്യാവുന്ന രീതിയിൽ തന്നെ വളരെയധികം വിശദമായിട്ട് തന്നെ ഞാൻ കാണിച്ചു തരാം ഈ ഒരു പ്രശ്നം മാത്രമല്ല ഒരു വീട്ടിൽ ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കുള്ള പരിഹാരം ഞാൻ ഇവിടെ ഈ വീഡിയോയിൽ ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട് ഒരുപാട് ടിപ്പുകൾ ഒരുപാട് പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ എല്ലാം ഉണ്ട് അപ്പോൾ നിങ്ങൾ ഈ വീഡിയോസ് സ്കിപ് ചെയ്യാതെ ലാസ്റ്റ് വരെ കാണേണ്ടതാണ് നമുക്ക് വീഡിയോയിലേക്ക് പോകാം ഇപ്പോൾ എന്റെ ഗ്യാസ് സ്റ്റൗവിന്റെ.

ഈ ഒരു മൂന്നാമത്തെ ബർണർ ആണ് കമ്പ്ലൈന്റ് ആയിട്ടുള്ളത് ഒട്ടും തന്നെ വരില്ല നമ്മൾ ഫുൾ ആയിട്ട് ഓൺ ചെയ്തു വെച്ചാലും അത് ലോ ഫ്ലൈം ആയിട്ട് പൊങ്ങി വരാതെ കത്തുകയാണ് അതാണ് ഈ ഒരു പ്രശ്നമായിട്ട് വരുന്നത് അപ്പോൾ അത് മാറ്റാനായിട്ട് ഞാൻ യൂസ് ചെയ്യുന്നത് wd 40 എന്നുള്ള ഈയൊരു കാര്യമാണ് ഈ ഒരു ലിക്വിഡ് വളരെ അധികം ബോട്ടിലും വലിയ ബോട്ടിലും ചെറിയ ബോട്ടിലും എല്ലാം നമുക്ക് ലഭിക്കുന്നതാണ് ചെറുതാണ് വാങ്ങുന്നത്.

എങ്കിൽ ഇതിനെ നിസ്സാര പൈസ ആകുന്നുള്ളൂ 80 രൂപ മാത്രമാണ് ആവുന്നത് ഒരു വീട്ടിൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുന്ന ഒരു കിടിലൻ ആയിട്ടുള്ള ഒരു ഐറ്റം തന്നെയാണ് ഒരു വീട്ടിലെ വേണ്ട ഒരു ഐറ്റം തന്നെയാണ് ഇത് ഒരുവിധം എല്ലാ യൂസസും തന്നെ ഒരുപാട് യൂസ് ഉണ്ട് ഇത് എല്ലാ സൂപ്പർമാർക്കറ്റിലും അതുപോലെതന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Scroll to Top