കല്ല് വീടിന്റെ മുകളിലേക്ക് കയറ്റുന്ന പുതിയ ട്രിക്, മലയാളി പൊളി ആണ് അല്ലേ

ഇപ്പോൾ ഇവിടെ ഈ ഒരു വീഡിയോ വളരെ സോഷ്യൽ മീഡിയയും വളരെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് നമ്മൾ വീട് പണിക്ക് കല്ലുകൾ എല്ലാം കേറ്റുന്നത് വളരെയധികം ബുദ്ധിമുട്ടായിട്ടാണ് എപ്പോൾ ഇപ്പോൾ ഇവിടെ ഈ വീഡിയോയിൽ കാണുന്നത് ഒരു ബാലകൃഷ്ണത്തിൽ കല്ല്.

   

വെച്ച് കൊടുക്കുകയും അതു മുകളിലുള്ള പലകഷണം വരുത്തുന്നതോടൊപ്പം തന്നെ ആ കല്ലും കൂടെ കേറി പോകുന്നതും ആ വീഡിയോയിൽ കാണാം എന്തു സുഖമുള്ള പരിപാടിയാണല്ലോ ഇത് ഇത്രയും കാലം ഒന്നും അറിയാതെ പോയി എന്താണ് എങ്കിലും ഇത് കണ്ടുപിടിച്ച ആൾക്ക് ഇരിക്കട്ടെ ഒരു ലൈക്ക് ഷെയറും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top