ക്ലാസിലുള്ള യോട് അച്ഛനെയും കൂട്ടി വരാൻ പറഞ്ഞു ടീച്ചർ, അച്ഛനെ കണ്ടപ്പോൾ ആ ടീച്ചർ ഞെട്ടിപ്പോയി

ചൂരൽ വലിച്ചെടുത്ത് അടിക്കാനായി ട്രൗസർ പൊക്കിയപ്പോൾ സച്ചിയുടെ തുടയിൽ അടി കൊണ്ട പാടുകളെല്ലാം കണ്ട് ഹരിത അവന്റെ മുഖത്തേക്ക് നോക്കി മെല്ലെ ട്രൗസറിലെ പിടിവിട്ടുകൊണ്ട് അവൻ ചൂരൽ മേശപ്പുറത്ത് തന്നെ വെച്ചപ്പോൾ ക്ലാസിലുള്ള കുട്ടികളുടെ കണ്ണുകൾ ഒക്കെ അവളിലായിരുന്നു ഇന്നലെ എഴുതിയ നോട്ട് എഴുതി പഠിക്കെ ഞാൻ തിരിച്ചു വന്നശേഷം എല്ലാവരോടും ചോദ്യം ചോദിക്കും മെല്ലെ ഹരിത അവന്റെ കൈകളിൽ പിടിച്ച് ക്ലാസിന് പുറത്തേക്ക് ഇറങ്ങി ഇത് എങ്ങനെയാണ് തുടയിൽ അടി കൊണ്ട് പാടുകൾ എല്ലാം വന്നിട്ടുള്ളത്.

   

അച്ഛൻ അടിച്ചതാണ് ഒരു നിമിഷം നേരം ഹരിത അവന്റെ മുഖത്തേക്ക് നോക്കി അടികൊണ്ടതിന്റെ യാതൊരു സങ്കടവും ഭാഗവും ആവും അവനിൽ ഉണ്ടായിരുന്നില്ല എന്തിനാണ് അച്ഛൻ ഇങ്ങനെ തല്ലിട്ടുള്ളത് എപ്പോഴും ഇങ്ങനെയാണോ എല്ലാ ടീച്ചറെ അച്ഛനെ ഇപ്പോഴും എന്നോട് സ്നേഹമാണ് പക്ഷേ ആദ്യമായിട്ടാണ് എന്നെ അച്ഛൻ തല്ലുന്നത് എന്തിനാണത് ടീച്ചറുടെ ക്ലാസ്സിൽ നല്ലതുപോലെ പഠിക്കാത്തതിന്റെ പേരിൽ അച്ഛന് ഒരുപാട് തന്നെ തല്ലിയെ അതിനിനി നല്ലതുപോലെ പഠിക്കുന്നുണ്ടല്ലോ എന്നുമാത്രമല്ല നീ ഹോംവർക്ക് ചെയ്യാതെ വന്നിട്ടുള്ളത് അതിന്റെ കാരണം.

എന്താണെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി പിന്നെ നാളെ അച്ഛനെ കൂട്ടി നീ ക്ലാസിൽ വന്നാൽമതി അവൻ ഒരു നിമിഷം അവളുടെ കണ്ണുകളിലേക്ക് നോക്കി പതിയെ തന്നെ ചിരിച്ചു അച്ഛൻ വരില്ല ടീച്ചർ അതെന്താണ് അച്ഛനെ ടീച്ചറെ കുറിച്ച് അറിയാം അന്നെന്റെ ക്ലാസ്സ് ഫോട്ടോ നോക്കിയിട്ട് അച്ഛൻ ചോദിച്ചിട്ടുണ്ടായിരുന്നു ഈ ടീച്ചർ ആണോ നിന്റെ ക്ലാസ് ടീച്ചർ എന്ന് ഞാൻ അത് എന്ന് പറഞ്ഞപ്പോൾ എനിക്ക് അറിയാം എന്ന് പറഞ്ഞു ആ ഫോട്ടോയും പിടിച്ച് അച്ഛൻ എന്ന് ഒരുപാട് നോക്കുന്നത് കണ്ടു പിന്നെയും ഇടയ്ക്കിടയ്ക്ക് അച്ഛൻ മുറിയിൽ വന്ന.

ആ ഫോട്ടോ നോക്കി നിൽക്കുന്നത് ഞാൻ കാണാറുണ്ട് ഇന്നലെ അച്ഛൻ അടിച്ച വേദനയിൽ കിടക്കുമ്പോൾ അച്ഛൻ വന്നു കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു സ്നേഹം കൊണ്ട് തന്നെ ചെയ്യുന്ന അച്ഛന്റെ പേര് എന്താണ് രവിചന്ദ്രൻ ഹരിതയുടെ ഹൃദയം ഒന്ന് കിടന്നു കണ്ണുനീരെ കണ്ണുനീര് പൊടിഞ്ഞിട്ടെന്ന പോലെ കൺ പീളകൾ പലതവണ അടയുന്നുണ്ടായിരുന്നു സച്ചി ക്ലാസിലേക്ക് കയറിക്കോ എന്ന് പറഞ്ഞു ഓർമ്മകൾക്കപ്പുറം പോലെ ഹരിത വരാന്തയിൽ തന്നെ അങ്ങനെ നിന്നും ഉയർത്ത ഇരുണ്ട മുഖവുമായി കവലയിലെ സൈക്കിൾ കടയിൽ കറങ്ങിക്കൊണ്ടിരുന്ന വീടുകൾക്ക് ഇടയിലൂടെ ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്നു.

Scroll to Top