അവൻ പ്രവാസജീവിതം മതിയാക്കി ഒരു പെണ്ണിനെ വിളിച്ചുകൊണ്ടുപോന്നപ്പോൾ വീട്ടുകാരുടെ തനിസ്വഭാവം കണ്ട് അവൻ ഞെട്ടിപ്പോയി

ഇനി വെറും ഒരാഴ്ച കൂടി തന്നെ 15 ദിവസത്തെ പ്രവാസം അവസാനിക്കുകയാണ് എത്രയും പെട്ടെന്ന് തന്നെ നാട്ടിലേക്ക് എത്തിയാൽ മതി എന്നുള്ള ചിന്ത മാത്രമാണ് ഇപ്പോൾ 21മത്തെ വയസ്സിൽ പ്രവാസി മാറിയിട്ടുള്ളതാണ് ഒന്നുമില്ലാതെ ഇരുനാമത്തിൽ നിന്നും ജീവിതം വെട്ടിപ്പിടിച്ചവന്റെ എല്ലാം അഹങ്കാരം കൂടി തന്നെ ജനിച്ച മണ്ണിൽ ജീവിക്കണം എല്ലാം ഒരുതരം വാശി തന്നെ ആയിരുന്നു അമ്മയോടും അച്ഛനോടും തള്ളിപ്പറഞ്ഞ.

   

എല്ലാവരോടും ഉള്ള ഒരു വാശിയായിരുന്നു ജോഷിയുടെ ചുണ്ടിൽ എല്ലാം ചിരി വിടർന്നു വയസ്സുകൊണ്ട് മൂത്തവനാണ് എങ്കിലും എന്നും അനിയനേക്കാൾ പരിഗണന തനിക്ക് ലഭിച്ചിട്ടില്ല ഒരു മേൽക്കൂരയുടെ കീഴിൽ അനുഭവിച്ചിട്ടുള്ള വേർതിരിവ് അല്ലെങ്കിലും പ്രത്യേകിച്ച് ഒരു കഴിവുമില്ലാത്ത ഇന്നലെ വരെ ഞങ്ങളുടെ മുമ്പിൽ ഇതുവരെ കയ്യടി വാങ്ങുകയോ ഒന്നും തന്നെ നേടുകയും ചെയ്യാത്ത തന്നെക്കാളും എന്തുകൊണ്ടും അവൻ.

തന്നെയാണ് ചെറുപ്പം മുതൽ തന്നെ പഠിപ്പിലും കലയിലും അംഗീകാരങ്ങളും കൈയ്യടികളും എല്ലാം വാങ്ങിയ അമ്മയുടെയും അച്ഛന്റെയും അഭിമാനം കാത്തിട്ടുള്ളവൻ തനിക്ക് ഒരു അഭിമാനം തന്നെയായിരുന്നു അവൻ തന്റെ വിജയങ്ങൾക്കു മുമ്പിൽ തന്നെ താഴ്ത്തി കെട്ടുന്നത് വരെ ഒന്നും നേടാത്തവൻ എന്ന പരിഹാസം ഉണ്ടാകുന്നത് വരെ നീ എന്ത് നേടി എന്നുള്ള പരിഹാസത്തോടുകൂടി ചോദിക്കുന്നവരുടെ മുമ്പിൽ എടുത്ത് പറയാൻ ആയിട്ട് ഒന്നും തന്നെ ഉണ്ടായിരുന്നില്ല അവന്റെ വിജയങ്ങളോട് താരതപ്പെടുത്തി കളിയാക്കുന്നവരുടെ മുമ്പിൽ സ്വന്തം അമ്മ പോലും.

അവനെ മാത്രം ചേർത്തുപിടിക്കും കൂടെ തനിക്ക് ഒരു വിശേഷണവും അവന് കുറെ കൂട്ടുകൂടി നടക്കാൻ ആയിട്ട് അറിയാം നെഞ്ചുപൊട്ടി കരഞ്ഞിട്ടുണ്ട് പലപ്പോഴും തീർത്തും ഒറ്റപ്പെട്ടുപോയ പോലെ അമ്മയുടെയും അച്ഛന്റെയും മുമ്പിൽ എന്നും താനൊരു പരാജയം തന്നെയാണ് അതിനു മോടി കൂടാൻ എന്ന പോലെയായിരുന്നു തന്റെ പ്ലസ്ടുവിലുള്ള ഒരു തോൽവി കല്ലായിപ്പോഴും തനിക്ക് വേണ്ടപ്പെട്ടവർ തന്നെ അനിയന്റെ ഫുൾ.

മാർക്ക് കൂടിയുള്ള വിജയങ്ങൾ തന്റെ തോൽവികളുമായി താരതമ്യപ്പെടുത്തി പൂർണ്ണമായും തന്നെ ഒന്നിനും കൊള്ളാത്തവൻ എന്നുള്ള നിലയിലേക്ക് എത്തിച്ചു പലതരത്തിലുള്ള കൂലിപ്പണികളും എല്ലാം തന്നെ എടുത്തു എല്ലാവരോടും ഒരുതരം ദേഷ്യം വാശി എല്ലാം ആയിരുന്നു ആദ്യം കെട്ടിയ അവസരത്തിൽ തന്നെ കടൽ കടന്നു പ്രവാസിയായി ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top