വീട്ടിലേക്ക് ഭിക്ഷ ചോദിച്ചു വന്നതാണ് എന്ന് കരുതി ചീത്ത പറയാൻ വന്നാ മുതലാളിയുടെ ഭാര്യ വന്ന ആളുകളെ കണ്ടു ഞെട്ടിപ്പോയി

ഇവളിത് എവിടെ പോയി കിടക്കുന്നു ആരോ പുറത്തു കടന്ന് ബെല്ലടിക്കുന്നുണ്ട് എത്ര നേരമായി അവൾക്ക് ഒന്നു വാതിൽ തുറന്നു കൊടുത്തു കൂടെ മനുഷ്യൻ ഒന്നും മനസ്സമാധാനമായിട്ട് ഉറങ്ങാൻ പോലും സമ്മതിക്കില്ല രാത്രിയിൽ വന്നത് വളരെ വൈകിയാണ് ബിസിനസ് ആവശ്യത്തിന് പുറത്തുപോയതായിരുന്നു നാട്ടിലും പുറത്തുമായി പരന്നുകിടക്കുന്ന ബിസിനസ് സാമ്രാജ്യം നോക്കുന്നതും ഞാനും അനിയനും കൂടിയാണ്.

   

അനിയത്തി കെട്ടിയോനോട് ഒപ്പം വിദേശത്ത് കഴിയുന്നു മുറിയിൽ നിന്നും ഉറക്കെ വിളിച്ചുകൊണ്ട് ആരാണ് പുറത്തുവന്നിട്ടുള്ളത് എന്ന് നോക്ക് ബെല്ലടിച്ചത് കേട്ടോ ആരോ സഹായം ചോദിച്ചു വന്നതാണ് വേറെ ഒന്നുമില്ല ചേട്ടനും വേറെ പണിയൊന്നുമില്ലേ നീ അവരോട് നിൽക്കാൻ പറ മാറ്റി വെച്ചിട്ടുള്ള പൈസയിൽ കുറച്ച് എടുത്ത് അവർക്ക് കൊടുക്കാൻ ഞാനിതാ അങ്ങോട്ട് വരുന്നു ചേട്ടൻ ഇത് എന്തിന്റെ കേടാണ് കള്ള കൂട്ടങ്ങൾ ഒരുപാട് ഇറങ്ങിയിട്ടുണ്ട് അതിൽ ആരെങ്കിലും എല്ലാം ആകും ഇവിടെ അങ്ങനെ ഒരു ദാനധർമ്മയുണ്ട് എന്ന് അറിഞ്ഞു വന്നതാവും.

അവൾ വീണ്ടും തന്നെ പിറുപിറുക്കാനായി തുടങ്ങി എനിക്ക് നല്ല ദേഷ്യം വന്നു ഇത് ഇപ്പോൾ ഭർത്താവിന് വയ്യ എന്ന് പറഞ്ഞ് ഒരെണ്ണം പൈസ ഒന്നും വെറുതെ വേണ്ടത്ര കയ്യിലിരിക്കുന്ന മസാല പാക്കറ്റുകൾ വാങ്ങി വച്ചാൽ മതിയത്രെ എനിക്ക് മസാല ഒന്നും വേണ്ട ആവശ്യത്തിനു നമ്മൾ തന്നെ ഉണ്ടാക്കുന്നില്ല മസാല കച്ചവടക്കാരന്റെ വീട്ടിൽ വന്നു മസാല വിൽക്കുന്നു എന്തൊരു കഷ്ടമാണ് എന്തായാലും നീ എന്തെങ്കിലും കൊടുത്തു വിടുക ആരുമില്ല മുന്നിൽ വന്നു കൈ നീട്ടുന്നവനാരായാലും അവരുടെ അവസ്ഥയിൽ നമ്മൾ അവരെ സഹായിക്കണം.

വെറും കൈയുടെ ഒരിക്കലും പറഞ്ഞു വിടരുത് പിന്നെ പണ്ണചാക്ക് ആയി ജനിച്ച് അവൾക്ക് എല്ലാവരോടും ഒരു പുച്ഛം തന്നെയാണ് അവളെ പറഞ്ഞിട്ട് കാര്യമില്ല പട്ടിണി അനുഭവിച്ചവനെ അത് മനസ്സിലാവുകയുള്ളൂ അവൾ അവരുടെ കയ്യിൽ നിന്നും രണ്ടു മസാല പാക്കറ്റുകൾ എല്ലാം വാങ്ങി അവർ പോകുവാനായി ഇറങ്ങിയപ്പോഴാണ് ഞാൻ അങ്ങോട്ട് ചെന്നത് പെട്ടെന്നാണ് ആ മുഖം ഞാൻ ശ്രദ്ധിച്ചിട്ടുള്ളത് വത്സല ചേച്ചി പേര് കേട്ടതും അവർ നിന്നു ചേച്ചി ഇവിടെ മോനെതാ അവർക്ക് എന്നെ മനസ്സിലായിട്ടില്ല എന്ന് ഞാൻ വിചാരിച്ചു ഇതിനെ കുറച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top