അച്ഛൻ തളർന്നു കിടക്കുന്നതുകൊണ്ട് വിവാഹം കഴിക്കാതെ നിന്ന് പോയ യുവതിക്ക് മുതലാളി കണ്ടുപിടിച്ച വരനെ കണ്ട് ജോലിക്കാർ ഞെട്ടി പോയി

മേടം വരുന്നുണ്ടല്ലോ ഇന്നും നേരത്തെ തന്നെ എത്തിയല്ലോ വീട്ടിൽ വേറെ പണിയൊന്നും കാണില്ല ഇവൾ പിന്നെ ഒരുപാട് പണിയുണ്ടല്ലോ വെച്ചുള്ള വാക്കുകൾ എല്ലാം കേട്ട് ഓഫീസിലുള്ള ആളുകൾ ചിരിക്കുമ്പോൾ ഞാൻ ഒന്നും കേൾക്കാത്തത് പോലെ നടന്നു എന്റെ ഇരിപ്പ് ഇടത്തിൽ പോയിരുന്നു ഇതെല്ലാം എനിക്ക് ശീലമാണ് സ്വന്തം കാര്യമന്വേഷിക്കുന്നതിനേക്കാൾ കൂടുതൽ ജീവിതത്തിന് ഉള്ളറകളിലേക്ക് എത്തി നോക്കുവാൻ ആണ് എല്ലാം ആളുകൾക്കും താല്പര്യം ദേവി എല്ലാം സഹിക്കുവാനും പൊറുക്കുവാനും എനിക്ക് സാധിക്കണേ ഈയൊരു പ്രാർത്ഥന മാത്രമാണ്.

   

എനിക്ക് എന്നും ഉണ്ടായിരുന്നുള്ളൂ പഴയതുപോലെതന്നെ എന്നെ അടുത്ത് അറിയാവുന്ന ആള് വളരെ സഹായത്തോടുകൂടി തന്നെ നോക്കി ഉമ്മ അച്ഛനും അമ്മയും ചേച്ചിയും ഉണ്ട് എനിക്ക് വിവാഹം കഴിഞ്ഞ സമയത്താണ് അച്ഛൻ തളർന്നു വീഴുന്നത് ആ വിവാഹം നടത്തുവാൻ വേണ്ടി അച്ഛൻ അതുവരെ വച്ച് സ്വരൂ കൂട്ടി എല്ലാം തന്നെ എടുത്തിട്ടുണ്ടായിരുന്നു പണയത്തിലായിരുന്നു അച്ഛന്റെ സമ്പാദ്യമായി തന്നെ പിന്നെ ഉണ്ടായിരുന്നത്.

ഞാൻ മാത്രമായിരുന്നു പഠിക്കുവാൻ വളരെയധികം ഇടുക്കി ആയിരുന്നിട്ടും അച്ഛൻ തളർന്നു കിടത്തോടെ കൂടി എനിക്ക് പഠനം നിർത്തേണ്ടതായിട്ട് വന്നു ബികോം ബിരുദം വെച്ച് ഞാൻ ഈ കമ്പനിയിൽ കയറി ഞാൻ കൂടി തളർന്നാൽ ജീവിതം മുന്നോട്ടു പോകില്ല പിന്നെ ഒരു ഓട്ടപ്പാച്ചിൽ ആയിരുന്നു ജി നാട്ടിലുള്ള ശമ്പളം ഒന്നിനും തികയില്ല എന്നുള്ള ഒരു തോന്നൽ തുടങ്ങിയപ്പോഴാണ് ഈ മഹാനഗരത്തിന്റെ.

ഭാഗമായി മാറിയത് കിട്ടുന്ന ശമ്പളത്തിലുള്ള ജോലി ആത്മാർത്ഥമായി തന്നെ ചെയ്യുന്നു പലപ്പോഴും ബോസ് കൂടുതൽ പണികൾ തന്നെ ഏൽപ്പിക്കാറുണ്ട് ഏൽപ്പിക്കുന്ന ജോലികൾ വളരെ കൃത്യമായി തിരഞ്ഞെടുത്തു കൊടുക്കും അതുകൊണ്ട് തന്നെ ബോസിനെ എന്നോട് പ്രിയം കൂടുതലുണ്ട് വർഷമായി ഞാൻ ഇവിടെ കമ്പനിയിൽ ജോലി ചെയ്യുന്നു പ്രമോഷൻ കിട്ടി മാനേജർ സ്ഥാനത്ത് എത്തിയത് പോലും ആർക്കും ഇഷ്ടമായില്ല.

ജോലി ചെയ്തു കുടുംബം നോക്കുന്നു അതിനുള്ള മരുന്നുകളെല്ലാം തന്നെ വാങ്ങുന്നു ലോൺ അടച്ചു തീർക്കുന്നു ഇവിടെ വാടകയ്ക്ക് ഒരു ഫ്ലാറ്റ് എടുത്തിട്ടുണ്ട് അതിൽ കുറച്ച് വിദ്യാർത്ഥിനികളും ഉണ്ട് അതിരാവിലെ എഴുന്നേറ്റ് അവർക്കുള്ള ഭക്ഷണം ഉണ്ടാക്കും ആ വഴിയും അത്യാവശ്യം വരുമാനമുണ്ട് ഓഫീസിൽ കുറച്ച് ആളുകളുടെ കണ്ണിൽ ഞാനൊരു തെറ്റാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top