ഭർത്താവ് ഇപ്പോഴും കൂടെ കിടക്കുന്നത് അമ്മയുടെ കൂടെ, വേറെ വഴിയില്ലാതെ ഭാര്യ ചെയ്തത് കണ്ടോ

കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചുള്ള കേരള പോലീസിന് വട്ടം കറക്കിയ ഒരു കുറ്റവാളിയെ കുറിച്ചാണ് ഞാൻ ഇന്നിവിടെ നിങ്ങളുമായിട്ട് പറയാനായി പോകുന്നത് 2012 ലാണ് സംഭവം കോട്ടയിലും ജില്ലയിലെ ദമ്പതി ആരായിരുന്നു മണിയും പള്ളിയും സംഗീത നായരും കേരള പോലീസിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു മണിയും രണ്ടു പെൺകുട്ടികൾ ആയിരുന്നു കുടുംബം എന്നുവച്ചാൽ ജീവൻ തന്നെ ആയിരുന്നു മിക്ക ഡ്യൂട്ടി സമയത്തും നൈറ്റ് പെട്രോളിങ് ഡ്യൂട്ടി മണിയൻ പിള്ളയ്ക്ക് ലഭിക്കുമായിരുന്നു അങ്ങനെയിരിക്കുമ്പോൾ.

   

2012 ജൂൺ മാസം 25ന് പതിവുപോലെ ഡേറ്റ് പെട്രോളിന് മണിയൻപിള്ള ജീപ്പുമായി ഇറങ്ങുന്നു ഐഎസ്ഐ ജോയ് ഉണ്ടായിരുന്നു കവലയിൽ വണ്ടി നിർത്തി ഇവർ പുറത്തേക്ക് ഇറങ്ങി കുറച്ചുനേരം വാഹനങ്ങൾ എല്ലാം തന്നെ പരിശോധിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ഒരു വെള്ള ഒരു മാരുതി അതുവഴി വന്നു മാരുതി വാനിനെ ഇവർ കൈകാണിച്ചു വണ്ടിയിൽ ഉള്ള ആളോട് പുറത്തേക്കിറങ്ങാൻ ആയി പറഞ്ഞു എവിടെ പോവുകയാണ്.

എന്ന് ചോദിച്ചപ്പോൾ ഹോസ്പിറ്റൽ പോവുകയാണ് എന്ന് പറഞ്ഞു അദ്ദേഹത്തോട് ഐഡന്റിറ്റി കാർഡ് കാണിക്കാൻ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു ഞാൻ ഐഡി കാർഡ് എടുത്തിട്ടില്ല വീട്ടിലാണ് ശരി എങ്കിൽ നിങ്ങളുടെ വണ്ടിയുടെ ആർ സി യും രേഖകളും മറ്റും കാണിക്കും അപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു അതും ഞാൻ എടുത്തിട്ടില്ല ഞാൻ മറന്നു പോയി ഹോസ്പിറ്റലിലേക്ക് തിരക്കിട്ട് വന്നതുകൊണ്ട് തന്നെ അതൊന്നും ഞാൻ എടുത്തിട്ടില്ല എന്ന് പറഞ്ഞു മണിയൻപിള്ള യ്ക്കും കൂടെയുള്ള പോലീസ് ഉദ്യോഗസ്ഥനും ഇദ്ദേഹത്തിന് വാക്കുകളെല്ലാം കേട്ടപ്പോൾ എന്തോ.

ഒരു സംശയം പോലെ തോന്നി അങ്ങനെ മാരുതി വാൻ പരിശോധിക്കുവാൻ തീരുമാനിച്ചു പരിശോധിക്കുവാൻ തുടങ്ങുമ്പോൾ തന്നെ വീടിന്റെ അടിയിൽ ഒളിപ്പിച്ചു വച്ചിട്ടുള്ള കുറച്ച് കഠാരകളും അതുപോലെതന്നെ കുറച്ച് കൊടുവാളും ഇവർക്ക് കാണാൻ സാധിചു ഇതിനെക്കുറിച്ച് ഇയാളോട് ചോദിച്ചപ്പോൾ ഇയാൾ മറുപടിയൊന്നും പറഞ്ഞില്ല അദ്ദേഹത്തോട് ചോദിച്ചു നിങ്ങളുടെ പേര് എന്താണ് ഇദ്ദേഹം പറഞ്ഞു എന്റെ പേര് ആന്റണി.

കെ എൽ സീറോ ടു ഇതായിരുന്നു ആ ഒരു വാനിന്റെ നമ്പർ ആയിട്ടുണ്ടായിരുന്നത് കേരള സ്റ്റേഷൻ ഉള്ള ഒരു വണ്ടി തന്നെ ആയിരുന്നു അങ്ങനെ ആന്റണി എന്ന് പറയുന്ന ആള് വാഹനത്തിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ആയിട്ട് തീരുമാനിച്ചു വ്യക്തമായിട്ടുള്ള ചോദ്യം ബോധ്യപ്പെടേണ്ട ശേഷം വിട്ടാൽ മതി എന്ന് തീരുമാനത്തിൽ എ എസ് ഐ മണിയും വണ്ടിയിൽ കയറ്റി അദ്ദേഹത്തെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി അങ്ങനെ ശേഷം ലോകത്തിലെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top