ഭക്ഷണം ഭർത്താവിന്റെ അച്ഛന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ മരുമകൾ, ദൈവവും, ഭർത്താവും കൊടുത്ത ശിക്ഷ കണ്ടോ

അവൾ കലിയോടുകൂടി തന്നെ ചോറെടുത്ത് അയാളുടെ മുഖത്തേക്ക് വലിച്ചുകീറിഞ്ഞു ചോറും കറിയും കുമാരന്റെ മുഖത്ത് വന്നു പതിച്ചു നീറുമ്പോൾ നിലവിളിച്ചുകൊണ്ട് അയാൾ അലറി അതെനി എന്താണ് കാണിക്കുന്നത് അച്ഛന്റെ മുഖത്തേക്ക് ആണോ നീ ചോറ് പാത്രം വലിച്ചെറിയുന്നത് വിഷ്ണു ഓടി വന്നു അയാളെ പിടിച്ച് വാഷിംഗ് ബൈസിന്റെ അരികിലേക്ക് നടത്തി നിങ്ങളുടെ തന്തയോട് വേണമെങ്കിൽ മര്യാദയ്ക്ക് കൊടുക്കുന്നത് കഴിക്കാൻ പറയണം അലവലാതി അവൾ അതും.

   

പറഞ്ഞു കൊണ്ടിരുന്നു ടിവി കണ്ടുകൊണ്ടിരുന്ന ഉണ്ണി അത് ആ രംഗം വേദനയോടെ കൂടി തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു ആരുടെ അമ്മേനെ കെട്ടിക്കാൻ നോക്കി നിൽക്കുകയാണ് പോയിരുന്നു പഠിക്കെടാ അവളുടെ ദേഷ്യം കണ്ട് ഉണ്ണി മുകളിലെ മുറിയിലേക്ക് വേഗം ഓടി പോയോ അയാളുടെ കണ്ണിലേക്ക് വെള്ളം തെളിച്ചു കൊണ്ടു മുഖം തുടച്ചുകൊണ്ട് വിഷ്ണു അത് ചോദിച്ചു ഒന്നും മിണ്ടാതെ അവിടെ തോളിൽ പിടിച്ചുകൊണ്ട് അച്ഛൻ അനങ്ങാതെ തന്നെ നിന്നു ഇത് കുറച്ചു കൂടി പോയി ഇയാളെ ഞാൻ തല്ലി കൊന്നില്ല എങ്കിൽ അത്ഭുതമാണ് ചാവുന്നില്ല മനുഷ്യനവട്ടം ചുറ്റിക്കാൻ ആയിട്ട് ഓരോ ജന്മങ്ങൾ അദ്ദേഹം.

നിറ കണ്ണങ്ങളോട് കൂടി തന്നെ മകനെ നോക്കി ഒന്നും മിണ്ടാതെ അടുക്കളയിലൂടെ ഇറങ്ങിക്കൊണ്ട് പുറത്ത് തനിക്ക് ആയിട്ടുള്ള ആ ഒരു ഒറ്റ മുറിയിൽ കയറി കഥകടച്ചു കരഞ്ഞുകൊണ്ട് കട്ടിലിലേക്ക് ഇരുന്നു ലക്ഷ്മി അത് ആ പേര് അയാൾ ഉച്ചത്തിൽ വിളിച്ചുകൊണ്ട് കരയുന്നുണ്ടായിരുന്നു അവളായിരുന്നു അയാൾക്ക് എല്ലാം അവൾക്ക് 15 വയസ്സ് ഉള്ളപ്പോഴാണ് അന്ന് താൻ അവളുടെ കൈ പിടിക്കുന്നത് അയാളത് ഓർത്തു 50 വർഷങ്ങൾ അവൾക്കൊപ്പം തന്നെ ജീവിച്ചു താൻ അവളിൽ വിതച്ചിട്ടുള്ള.

7 വിത്തുകളും പറക്കുന്നതിന് മുമ്പേ തന്നെ പോയി തമിഴ് ആയിട്ടാണ് വിഷ്ണു ജനിച്ചിട്ടുള്ളത് അന്ന് ജാനകിക്ക് 30 വയസ്സു കാണും ഒരിടത്തും അവൾ തന്നെ ഒറ്റയ്ക്ക് ആക്കിയിട്ടുണ്ടായിരുന്നില്ല രാവിലെ രണ്ടുപേരും എഴുന്നേറ്റ് ഒരുമിച്ച് തന്നെ എഴുന്നേൽക്കുന്നു അടുക്കളയിൽ അവൾ പാചകം ചെയ്യുമ്പോൾ താൻ വിറക് കിറി സഹായിക്കുന്നുണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top