ഈ അവസ്ഥയിൽ മക്കൾ എത്താനുള്ള കാരണം നിങ്ങളാണ്, ഡോക്ടർ അമ്മയോട് പറയുന്നത് കേട്ട് അച്ഛൻ ഞെട്ടി പോയി

ഒരു കഥ ഒരുപക്ഷേ നിങ്ങൾ എല്ലാവരും കേട്ടിട്ടുണ്ടായിരിക്കാം കാരണം ഒരു സൈക്കോളജിസ്റ്റ് അദ്ദേഹത്തിന്റെ അനുഭവം ആയിട്ട് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുള്ള ഒരു കഥയാണിത് ഇതിനെ തുടക്കം എങ്ങനെയാണെന്ന് വെച്ചാൽ ഒരു സൈക്കോളജിസ്റ്റ് ഒരു ദിവസം വീട്ടിലേക്ക് വന്നിട്ട് ഒരു പെട്ടി തൂക്കിയിട്ട് അത് ഏകദേശം ഒരു മധ്യവയസ് ആയിട്ടുള്ള ഒരാളുടെ കയറി വന്നിട്ട് വന്നത് കോവിഡ് ആയിട്ടുള്ള ഒരു സമയമാണത് sansayiter പോലത്തെ സാധനങ്ങൾ എല്ലാം വിൽക്കുന്ന ഒരാളായിട്ട് തന്നെയാണ് അടിച്ചിട്ട് ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് വന്നിട്ടുള്ളത് ആദ്യം ഇദ്ദേഹം പറഞ്ഞു ഇവിടെ ആവശ്യമില്ല പക്ഷേ അദ്ദേഹത്തിന്റെ.

   

ആ ഒരു രൂപ ഭാവവും വേഷവും മുഖവും എല്ലാം കണ്ടപ്പോൾ തന്നെ ഇദ്ദേഹത്തിന് അദ്ദേഹത്തിന് എന്തോ ഒരു പ്രത്യേകത ഫീൽ ചെയ്തു പ്രത്യേകത ഫീൽ ചെയ്തു എന്ന് മാത്രമല്ല ഒരു സൈനിസൈഡ് പോലത്തെ സാധനങ്ങൾ വിൽപ്പനയ്ക്ക് വരുന്ന ഒരു ആളുടെ ഒരു കോലമല്ല അദ്ദേഹത്തെ കണ്ടുകഴിഞ്ഞാൽ അങ്ങനെ അദ്ദേഹത്തോട് ഒന്ന് രണ്ട് ചെറിയ സാധനങ്ങൾ എല്ലാം വാങ്ങിയിട്ട് അദ്ദേഹത്തോട് കുറച്ച് സാധനങ്ങൾ നോക്കി എല്ലാം സമയം എടുത്ത് സംസാരിചു അങ്ങനെ സംസാരിച്ചപ്പോഴാണ് മനസ്സിലായിട്ടുള്ളത് കോവിഡ് ലോകം മൊത്തം വ്യാപിച്ചിട്ടുള്ള ഒരു സമയത്ത് ഗൾഫിലുള്ള ജോലി നഷ്ടപ്പെട്ടിട്ട് ഇയാൾ നാട്ടിലേക്ക് വന്നിട്ടുള്ളതാണ് നാട്ടിലേക്ക്.

വന്നപ്പോൾ തൽക്കാലത്തേക്കുള്ള വീട്ടിൽ ചെലവുകളും കാര്യങ്ങളും എല്ലാം നടന്നു പോകാനുള്ള ഒരു ജോലിയായിട്ട് ഇങ്ങനെ ഒരു മേഖലയിലേക്ക് ഇറങ്ങിയിട്ടുള്ളതാണ് തിരിച്ചു പോകണമെങ്കിൽ ഇനി കമ്പനി അങ്ങോട്ട് വിളിക്കണം ഈയൊരു സമയത്ത് സ്വന്തം കുടുംബം നോക്കാൻ വേണ്ടിയിട്ടാണ് ഇദ്ദേഹം ഈ ഒരു ജോലിയിൽ വന്നിട്ടുള്ളത് അങ്ങനെ ഇദ്ദേഹമായിട്ട് നല്ലൊരു സൗഹൃദം എല്ലാം ഉണ്ടായപ്പോൾ ഇദ്ദേഹത്തിനോട് ഈ ഒരു സൈക്കോളജിസ്റ്റ് ആയതുകൊണ്ട് തന്നെ.

അദ്ദേഹത്തോട് ചോദിച്ചു നിങ്ങളുടെ മുഖത്ത് എന്തോ ഒരു വിഷമം ഉണ്ടല്ലോ നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ ഞങ്ങൾക്ക് പേഴ്സണലായിട്ട് എന്തെങ്കിലും ബുദ്ധിമുട്ടും പ്രശ്നങ്ങളുണ്ടോ മാനസികമായി എന്തെങ്കിലും ഒരു സംഘർഷം അനുഭവിക്കുന്ന ഒരു വ്യക്തി തന്നെയാണോ നിങ്ങൾ എന്ന നിലയിൽ ചോദിച്ചപ്പോഴാണ് കുറച്ചു ചോദിച്ചപ്പോൾ അയാൾ പ്രത്യേകിച്ചും മറുപടിയൊന്നും പറഞ്ഞില്ല പിന്നീട് ഇദ്ദേഹം മറുപടി പറയാൻ തുടങ്ങി കോവിഡിന് ശേഷം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top