5 വയസ്സിൽ ഇളയതായ അനിയന്റെ കെട്ടുനടത്തി വീട്ടുകാർ, എന്നാൽ എന്റെ കാര്യം നോക്കാൻ ഇവിടെ ആരുമില്ല!!!

അനിയന്റെ കല്യാണത്തിന് നോക്കുകുത്തിയ പോലെ തന്നെ നിൽക്കേണ്ടിവരുന്ന ഒരു ഏട്ടന്റെ അവസ്ഥ അത് വളരെയധികം വേദനിപ്പിക്കുന്നത് തന്നെയാണ് എന്നിട്ടും എല്ലാവർക്കും വേണ്ടി അവരുടെ സന്തോഷങ്ങൾക്ക് വേണ്ടി തന്നെ താനും ഓടി നടന്നു കാര്യങ്ങളെല്ലാം ചെയ്തു ഡൽഹിയിൽ ഉന്നത ജോലിയുള്ള ഒരു അനിയൻ അവിടെത്തന്നെയുള്ള സുഹപ്രവർത്തകയെ വിവാഹം കഴിച്ചിട്ടുള്ളത് തനിക്ക് വെറുപ്പ് ഒന്നും തന്നെയില്ല എങ്കിലും അവന്റെ അഞ്ചു വയസ്സിന് മൂത്ത തന്റെ കാര്യങ്ങൾ വീട്ടിലെ ആരും തന്നെ ഓർത്തിട്ടില്ല അതിലാണ് തനിക്ക് വിഷമം എല്ലാം അറിഞ്ഞ് ഒരു വരുന്ന ചില ആളുകളുടെ പരിഹാസങ്ങൾ വാക്കുകൾ എല്ലാം മനസ്സ് പൊള്ളിക്കുന്നുണ്ട്.

   

എങ്കിലും നല്ല ഒരു ദിവസമായത് കൊണ്ട് തന്നെ രാവിലെ തന്നെ ചുണ്ടിലുള്ള ഒരു പുഞ്ചിരി അങ്ങനെ തന്നെ ഞാൻ ചേർത്തു നിർത്തി നാട്ടിൽ മുൻസിപ്പാലിറ്റിയിൽ ക്ലീനിങ് ജോലി ചെയ്യുന്ന തന്നോടുള്ള പുച്ഛം ബന്ധുക്കളിൽ ചില ആളുകൾക്ക് മുൻപേ തന്നെ ഉള്ളതാണ് എടാ ഈ ഉടുപ്പ് മാറ്റിയിട്ട് പുതിയത് ഇട്ടിട്ട് വാ അനിയനാണ് പിറകെ തട്ടിക്കൊണ്ട് അത് പറയുന്നത് എനിക്ക് എന്തിനാണ് ഇതൊക്കെ ഇപ്പോൾ ഇട്ടതൊക്കെ തന്നെ ധാരാളം നീ നല്ലതുപോലെ തിളങ്ങിയിട്ടുണ്ട് അത് കണ്ടാൽ മതി ഏട്ടന് അത് പറഞ്ഞാൽ പറ്റില്ല ഏട്ടൻ ഇതുതന്നെ ഇടണം എന്ന് എന്റെ കല്യാണമാണ് ഏട്ടനെ ഞാൻ എന്ന് പറയുന്ന മുഴുവൻ അനുസരിച്ചേ പറ്റൂ.

വേണ്ട കുട്ടാ ഞാൻ ഭക്ഷണം ഹാളിലേക്ക് പോവുകയാണ് അവിടെ മിന്നുന്ന മുണ്ട് കൊണ്ടും ജുബ്ബയും ഒക്കെ ഇട്ട് പോയാൽ അപ്പടി ചെളിയായി മാറും അതുകൂടാതെ തന്നെ ഇതൊക്കെ എടുത്ത് ഭക്ഷണം വിളബാൻ വളരെ ബുദ്ധിമുട്ട് തന്നെയാണ് വിളമ്പാൻ ഞാൻ വേറെ ആളുകളെ എല്ലാം ഏർപ്പാടാക്കിയിട്ടുണ്ട് ഇന്ന് മുഴുവൻ ഏട്ടൻ എന്റെ കൂടെ തന്നെ ഉണ്ടാകണം എന്റെ ഒരു നിഴലായി ചുമ്മാ സമയം കളയരുത് ഏട്ടൻ ഡ്രസ്സ് ഇട്ടിട്ടു വാ അല്ല കുട്ടാ ഞാൻ ഇതൊക്കെ എടുത്തുവന്നാൽ.

ആളുകളൊക്കെ ചെക്കന്മാരെ മാറി പോകുമല്ലോ അതു വേണോ അത് വേണം അങ്ങനെ എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ ഞാൻ സഹിച്ചു ഏട്ടന് ഇത് ഇട്ട് മുറിയിലേക്ക് കയറി പഴയതു മാറ്റി പുതിയത് എടുത്ത് അണിയുമ്പോൾ ഒരു നിമിഷം കുട്ടനെ കുറിച്ച് മോശമായി ചിന്തിച്ചിട്ടുള്ളതിൽ ഞാൻ മനസ് പോയി അവന് തന്നോട് സ്നേഹവും താൽപര്യവും എല്ലാം തന്നെ ഉള്ളതാണ് അത് ഇല്ല എന്നുള്ള തെറ്റുകാരനും ഉണ്ടായിട്ടുള്ളത് തന്റെ തെറ്റാണ് കുടുംബക്കാരെ എതിർത്ത് അവനെ മാത്രം കാത്തിരിക്കുന്ന പെണ്ണിനെ അവൻ എത്രനാൾ കണ്ടില്ല എന്ന് വിചാരിക്കാൻ കഴിയും ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top