ഒരു വേലക്കാരിയെ പോലെ അമ്മയും സഹോദരിയും ജോലി ചെയ്യിപ്പിക്കുന്നു എന്ന് കണ്ട് ചെയ്തത് കണ്ടോ ഇതിലും വലിയൊരു പണി അവർക്ക് കിട്ടാനില്ല

മൂന്നുദിവസം അടുപ്പിച്ച് അവധി കിട്ടിയപ്പോഴാണ് രാത്രി വണ്ടിക്ക് വീട്ടിലേക്ക് പുറപ്പെട്ടത് രാവിലെ 8 മണി കഴിഞ്ഞ് വീട് എത്തിയപ്പോൾ തന്നെ ഗേറ്റ് തുറന്നപ്പോൾ തന്നെ കണ്ടു അമരത്തുള്ള ആൾക്കൂട്ടം പുറത്തുനിന്നുള്ള ആളുകൾ ആരും തന്നെ അല്ല അവരും കുടുംബക്കാര് ആയിരുന്നു ഈ ഒരു പഞ്ചായത്തിലെ ഏക കൂട്ടുകുടുംബം തന്നെയാണ് ഞങ്ങളുടെത് ഗോപാലകൃഷ്ണൻ മരിച്ചിട്ട് ഇപ്പോൾ അഞ്ചു വർഷത്തോളം കഴിഞ്ഞു ഉമ്മ സുശീല മൂത്തമകൻ ആയിട്ടുള്ള ഞാൻ പേര് മഹാദേവൻ.

   

ബാങ്കിൽ ഉദ്യോഗസ്ഥനാണ് ഭാര്യ നന്ദിനി അമ്മയാണ് മകൻ പ്ലസ്ടുവിന് പഠിക്കുന്നു മകൾ പത്തിൽ പഠിക്കുന്നു രണ്ടാമത്തെ മകൻ ജയദേവൻ കോളേജ് അധ്യാപകനാണ് ഭാര്യ വിചിത്ര ഐടി കമ്പനിയിൽ ജോലി ഏത് മകൻ ആറു വയസ്സ് മാത്രം പ്രായം ഇളയ മകൻ ആര്യദേവ് ബിസിനസ് ആണ് ഭാര്യ അനുഗ്രഹ അഞ്ചുമാസം ഗർഭിണിയാണ് നേഴ്സ് ആണ് ഇപ്പോൾ ലീവിലും എന്റെ കുടുംബം രാവിലെ തന്നെ എല്ലാ ആളുകളും കൂടി ഉമ്മറത്ത് എന്നാണാവോ അമ്മ എന്തൊക്കെയോ.

സംസാരിക്കുന്നുണ്ട് വിചിത്രറയും കൂടെ തന്നെയുണ്ട് നന്ദിനി തുടക്കുന്നു ബാക്കി എല്ലാ ആളുകളും വളരെ നിശബ്ദമാണ് കുടുംബമാണ് എങ്കിലും ഇതുവരെയും പരസ്പരം പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല എന്നുള്ളത് എനിക്ക് വളരെ വലിയ ഒരാശ്വാസം തന്നെയായിരുന്നു അച്ഛൻ വന്നു മോള് ഓടി വന്നു കൊണ്ട് തന്നെ കെട്ടിപ്പിടിച്ചുകൊണ്ട് തന്നെ പറഞ്ഞു ഇതാണ് അല്ല ആളുകളും കൂടി ഉമ്മറത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ പ്രശ്നം ഒന്നുമില്ല കൂട്ടുകുടുംബം ആകുമ്പോൾ ചില തരത്തിലുള്ള.

സംസാരങ്ങൾ എല്ലാം ഉണ്ടാകും അതൊക്കെ നോക്കാനായി ഞാനുണ്ട് ഇവിടെ നീ വന്ന കാലിൽ തന്നെ നിൽക്കാതെ പോയി കുളിച്ചിട്ട് വാ എന്നിട്ട് എന്തെങ്കിലും കഴിക്ക് എന്നിട്ട് ആകാം വിശേഷം പറയുന്നതെന്ന് എന്നാ അമ്മ പറഞ്ഞു നന്ദിനിയെ നോക്കിയപ്പോൾ നിറഞ്ഞു ചിരിച്ചു നിൽക്കുന്നുണ്ട് എങ്കിലും മുമ്പേതന്നെ കരഞ്ഞു തന്റെ ഫലമായി തന്നെ കണ്ണ് എല്ലാം നല്ലതുപോലെ ചുവന്നിട്ടുണ്ട് കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ തന്നെ മക്കളെ രണ്ട് ആളുകളും അവർക്ക് വേണ്ടി കൊണ്ടുവന്ന സാധനങ്ങൾ പങ്കിട്ട് എടുക്കുകയാണ് എന്തായിരുന്നു രാവിലെ പ്രശ്നം നെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്നു.

Scroll to Top