നമ്മുടെ പണത്തിന്റെ ആവശ്യം എല്ലാം കഴിഞ്ഞു വീട്ടിലേക്കു വന്നാൽ മതി, അങ്ങനെയാണെങ്കിൽ ഞാൻ ഇങ്ങോട്ട് വരണ്ട എന്നാണോ നീ പറയുന്നത്

കല്യാണം കഴിഞ്ഞ് വീട്ടിലേക്ക് എത്തുമ്പോൾ ആയുഷയുടെ ഫോണിലേക്ക് തുരുതുരാ മെസ്സേജുകൾ വരുന്നുണ്ടായിരുന്നു ആരാണ് എന്ന് ഭർത്താവ് ചോദിക്കുന്നതിനു മുൻപേ തന്നെ ഫാമിലി ഗ്രൂപ്പിൽ ആണെന്ന് മറുപടിയും പറഞ്ഞു ആയിഷ നീ വാ നമുക്ക് കുറച്ചുനേരം കിടക്കാം ബിരിയാണി കഴിച്ചത് കൊണ്ട് വല്ലാത്ത ക്ഷീണം ഞാനില്ല ഇക്കാ അതെന്താണ് ഒന്നുമില്ല എന്തുകൊണ്ട് ഞാൻ വന്നിട്ട് ഇന്നേക്ക് ഒരാഴ്ച കഴിഞ്ഞു ഇതുവരെ നീ ഒന്ന് എന്നോട് സന്തോഷത്തോടുകൂടി സംസാരിക്കുന്നത്.

   

പോലും ഞാൻ കേട്ടിട്ടില്ല ഇക്കാനോട് കടങ്ങളൊക്കെ തീർത്തിട്ട് വന്നാൽ മതി എന്ന് ഞാൻ പറഞ്ഞതല്ലേ അതൊന്നും ആലോചിക്കാതെ തന്നെ ഇങ്ങോട്ട് എന്തിനാണ് ഇപ്പോൾ തന്നെ കെട്ടിയെടുത്തിട്ടുള്ളത് അതാണ് ഇപ്പോൾ കാര്യം ഒന്നൊരു കൊല്ലം കഴിഞ്ഞിട്ട് കെട്ടിയോളെയും മക്കളെയും കാണാനും ഞാനാണ് തെറ്റുകാരൻ നിനക്കൊക്കെ മാസാമാസം അയച്ചു തരുമ്പോൾ മാത്രമാണ് സന്തോഷത്തോടെ സംസാരിക്കാൻ അറിയുകയുള്ളൂ അതുകഴിഞ്ഞാൽ പിന്നെ വിളിച്ചാൽ മുഖം വീർപ്പിച്ചുള്ള.

സംസാരമാണ് ഇതൊന്നും ശരിയല്ല മാസത്തിൽ ഒരു തവണയോ ശമ്പളം കിട്ടുകയുള്ളൂ അത് കിട്ടുമ്പോൾ തന്നെ ഞാൻ നാട്ടിലേക്ക് അയക്കാറുണ്ട് അത് എന്തു ചെയ്തു എന്നു എങ്ങനെയാണ് തീർത്ത എന്ന് ഞാൻ ചോദിക്കാറില്ല അത് എന്റെ തെറ്റാണ് ഒരാഴ്ചയിലെ ബ്യൂട്ടിപാർലറിൽ പോക്കും മാസം മാസമുള്ള മൊബൈൽ റീചാർജും ഒന്ന് നിയന്ത്രിച്ചാൽ തന്നെ നമ്മുടെ.

കടത്തിന്റെ പകുതി തീരും ഇന്ന് കഴിഞ്ഞത് കഴിഞ്ഞു നീ കുട്ടികളുടെ മുമ്പിൽ വച്ച് വഴക്ക് കൂടാൻ ഞാനില്ല നമ്മളെ കണ്ടാൽ നമ്മുടെ മക്കള് വളരേണ്ടത് നീ ഈ പുതിയ ഡ്രസ്സ് ഒന്നു മാറ്റിയിട്ട് വാ കുറച്ചുനേരം കിടക്കാം ഞാൻ വേണമെങ്കിൽ മറ്റിക്കോളാം നിങ്ങൾ ഉറങ്ങിക്കോ മക്കളെ മൂന്നാളുകളെയും ടിവി കാണുമ്പോൾ ആണ് ഹനീഫ ഉറക്കത്തിൽ നിന്നും എഴുന്നേറ്റത് മക്കളെ ഉമ്മയുടെ ഉമ്മ ഷമീർ ഇക്കയുടെ കാറിൽ പോയി ഏത് ഷമീർ ഉപ്പച്ചിയുടെ ചങ്ങാതി ഷമീർ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top