അച്ഛൻ മരിച്ചപ്പോൾ അമ്മയെ നാട്ടിലെ ഉപേക്ഷിച്ചു വിദേശത്തേക്ക് പോയ മക്കൾ വർഷങ്ങൾക്ക് ശേഷം തിരികെ വന്നപ്പോൾ അമ്മ മക്കളോട് ചെയ്തത് കണ്ടോ

അമ്മേ കേൾക്കുന്നുണ്ടോ അമ്മ മൊബൈൽ ഫോൺ എടുത്തു ഇടത്തെ ചെവിയിലേക്ക് മാറ്റി പിടിച്ചു പറഞ്ഞു വളരെ ക്ലിയർ ആണ് അപ്പോൾ ഞാൻ പറഞ്ഞു വരുന്നത് ഞാൻ മാത്രമല്ല കേട്ടോ ഞങ്ങൾ മൂന്നു ആളുകൾക്കും ഇതേ അഭിപ്രായം തന്നെയാണ് അമ്മയ്ക്ക് ഇപ്പോൾ പത്തറുപത്തഞ്ചു വയസ്സായി ഒറ്റയ്ക്ക് ആ വലിയ വീട്ടിൽ എത്ര നാൾ ആണ് വീണുപോയാൽ ആരാണ് ഉള്ളത് ഞങ്ങൾ അറിയുമോ പിന്നെയും ഞങ്ങൾ മാത്രമല്ല നോക്കാൻ ആയിട്ടുള്ളത് നാലു ചൂടും നടന്നാൽ കിതക്കുന്നവന്റെ വർത്തമാനം.

   

കേട്ട് അവർക്ക് ചിരി വന്നു ആരാണ് ആദ്യം വീഴുന്നത് എന്ന് ആർക്കാണ് അറിയുക അവർ മൂർച്ചയോടുകൂടി ചോദിച്ചു അതൊക്കെ ശരിയാണ് എന്നാലും ഞങ്ങൾക്കൊരു സമാധാനം വേണ്ടേ ഇവിടെ ആകുമ്പോൾ ഞങ്ങൾ മൂന്നാളുകളും അത്തരം ദൂരത്ത് അല്ലാതെ തന്നെയുണ്ട് അമ്മയ്ക്ക് മാറി മാറി നിൽക്കാം ആദ്യം നിങ്ങൾ മൂന്നു ആളുകൾ ഇങ്ങോട്ട് വാ വർഷം കുറെ ആയില്ലേ നാട് കണ്ടിട്ട് ഓണത്തിന് പോലും വന്നിട്ടില്ലല്ലോ അമ്മയ്ക്ക് അറിഞ്ഞുകൂടെ തിരക്കിന്റെ കാര്യം മാറിനിൽക്കാൻ.

വയ്യ ഓണം ഒന്നുമില്ലായിരുന്നു ഹോട്ടലിൽ നിന്നും റിനു മൂന്നു സത്യമാണെങ്കിൽ അത് കിട്ടിയപ്പോൾ തന്നെ വൈകുന്നേരം ആയി ആരു കഴിക്കാനാണ് ജോലിക്കാർക്ക് പോലും വേണ്ട അവസാനം കളഞ്ഞു ജോലിക്കാരെ ഒക്കെ വീട്ടിൽ സദ്യ ഉണ്ടാക്കിയിട്ടുണ്ടാകും അവർക്ക് വേണം ഹോട്ടൽ സദ്യ ഞാനെന്തായാലും ഉടനെ തന്നെ അങ്ങോട്ടേക്ക് ഇല്ല ഇവിടെ പാടത്ത് കൃഷി ഇറക്കുന്ന സമയമായി മേൽനോട്ടത്തിനു വിനു ഉണ്ടെങ്കില്‍ ഞാൻ അവിടെ വേണം അമ്മേ ഞാൻ പറയുന്നത്.

നീ അനിയത്തിമാരെ കൂട്ടി നമുക്ക് ആലോചിക്കാം അമ്മ ഫോൺ വെച്ച് അയാൾ ഫോൺ വെച്ച് തന്നെ നോക്കിയിരിക്കുന്ന അനിയത്തിമാരെ നോക്കി അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട് അതിനെ നമുക്ക് എവിടെയാണ് സമയം അങ്ങോട്ട് യാത്ര തന്നെ മൂന്നു നാൽ മണിക്കൂറാണ് ഉള്ളത് രണ്ടുദിവസം പോയി കിട്ടും എനിക്ക് അടുത്ത മാസമെങ്കിലും പണം കിട്ടണം അറിയാമല്ലോ ബിസിനസ് കുറച്ചു ടൗൺ ആണ് ഒരു അനിയൻ പറഞ്ഞു എന്റെ ഭാര്യയും അമ്മയും കൂടി ചേരില്ല അവർക്ക് അങ്ങോട്ട് പോകുന്നു എന്ന് പറയുന്നത് ഇഷ്ടമല്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Scroll to Top