ഭർത്താവിന്റെ അനിയന്മാരും ഭാര്യമാരും എല്ലാം അടിച്ചുപൊളിക്കുന്നു, ഇവർക്ക് വേണ്ടി കഷ്ടപ്പെടുന്ന ഭർത്താവിനോട് ഭാര്യ പറയുന്നത് കേട്ടോ

നിങ്ങൾ എപ്പോഴാണ് വരുക എനിക്ക് കാത്തിരുന്നു മടുത്തു വരും ഞാൻ അടുത്ത മാസം ഞാൻ തീർച്ചയായിട്ടും വരും ഇത് തന്നെയല്ലേ കഴിഞ്ഞ തവണയും നിങ്ങൾ പറഞ്ഞത് സ്പോൺസറും ലീവ് തരാമെന്ന് പറഞ്ഞിട്ടുണ്ട് കഴിഞ്ഞ പ്രാവശ്യത്തെ പോലെയെല്ലാം എന്താണ് ഇക്കാ നിങ്ങൾക്ക് എന്നെയും പാത്തു മോളെയും ഒന്നും കാണാനായിട്ട് ഇഷ്ടമില്ലാത്തത് മുഴുവൻ സമയവും നിങ്ങളെ ഓർത്തു വെളുപ്പിക്കുന്നവരല്ലേ ഞാൻ എനിക്ക് അറിയാം നിന്റെ മനസ്സ് എന്ത് ചെയ്യാൻ കഴിയും നിനക്ക് അറിയുന്നതല്ലേ നമ്മുടെ പ്രശ്നങ്ങൾ ആയിഷയുടെ നിക്കാഹ് കഴിഞ്ഞ കടം പകുതി പോലും ആയിട്ടില്ല ഓടിട്ട വീട് ആണ് എന്ന നിലകൊത്തുമെന്ന് അറിയില്ല.

   

അതിനിടയിൽ ഉമ്മയുടെ ചികിത്സയും എല്ലാവരുടെയും പ്രശ്നങ്ങൾ തീർന്ന ഒരു ലീവും എടുത്ത് നിങ്ങൾ ഇങ്ങോട്ട് വരുമ്പോൾ എന്റെ മയ്യത്ത് എടുക്കാറാകും ഞാനും ഒരു പെണ്ണിനെ തന്നെയല്ലേ നാലുവർഷമായില്ലേ ഇങ്ങോട്ട് വന്നിട്ട് നിങ്ങളുടെ അനിയന്മാർ ബിപിയും കുട്ടി സർക്കീട്ട് പോകുമ്പോൾ കുപ്പായങ്ങൾ വാങ്ങുമ്പോൾ എനിക്കും എന്റെ കുട്ടിക്കും ആരും ഒന്നും വാങ്ങാറില്ല ഒരു ഉടുപ്പ് പോലും ഇന്നേ കാലം വരെ അവർ വാങ്ങിയിട്ടില്ല പാത്തു സങ്കടം കാണുമ്പോൾ ആരും കാണാതെ.

അവളെയും കെട്ടിപ്പിടിച്ച് കരയാതെ ഉള്ളൂ ആരോടും പരിഭവം പറയാറില്ല അതുകൊണ്ടുതന്നെ നിങ്ങളുടെ കുടുംബത്തിൽ എല്ലാവർക്കും അധികം ഇഷ്ടപ്പെട്ടവളാണ് ഞാൻ ഒന്നും പറയണമെന്ന് വിചാരിച്ചതല്ല നാലുവർഷമായി മനസ്സിൽ കൊണ്ടുനടക്കുന്ന വിഷമം അറിയാതെ പൊട്ടി പുറത്തേക്കു പോയതാണ് എന്താണ് ഇപ്പോൾ കരയുകയാണോ അല്ല എനിക്കറിയാം ഇവിടെ നെഞ്ചിൽ പിടിച്ചാൽ അതെനിക്ക് ഇപ്പോൾ ഇവിടെ കേൾക്കാം എന്നോട് നിങ്ങൾ വിളിക്കേണ്ട സദാസമയം.

നിങ്ങളെ മാത്രം ഓർക്കുന്ന പെണ്ണാണ് നീ ഇവിടെ എത്രയൊക്കെ വിഷമം അനുഭവിക്കുന്നുണ്ട് എന്ന് എനിക്കറിയുനുണ്ടായിരുന്നില്ല അറബിയുടെ കൂടെ പാർട്ടിക്ക് പോയാൽ വണ്ടിയുമായി ഉള്ള കാത്തിരിപ്പ് നീളുന്നത് ചിലപ്പോൾ മണിക്കൂറുകളും ദിവസങ്ങളും ആയിരിക്കും എപ്പോൾ പടച്ചോന്റെ പരീക്ഷണം ആയിട്ടുള്ള പച്ചവെള്ളത്തിൽ ഒതുക്കുമ്പോഴും ഇവിടെ നീയും ഉമ്മയും ഓം സുഖമായി തന്നെ കഴിയുന്നുണ്ടല്ലോ എന്നുള്ള സന്തോഷം തന്നെയായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top