പണം ഇല്ലാത്തത് കാരണം മരുമകളെ ഉപദ്രവിച്ച അമ്മായിയമ്മ, അവസാനം മരുമകൾ കൊടുത്ത പണി കണ്ടോ!

കല്യാണത്തിന് സമ്മതിക്കുകയാണോ മാളു ആനി ചേച്ചി മുറിയിലേക്ക് വന്നപ്പോൾ മാളവിക മുറിയിൽ സന്തോഷ പറിച്ചു കൊണ്ടിരുന്നത് നിർത്തി അവളുടെ മുഖത്തേക്ക് നോക്കി ചേച്ചി അങ്ങനെ ആരുടെയും കാര്യം അന്വേഷിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നത് കണ്ടിട്ടില്ല അത് എല്ലാം തന്നെ വർഷങ്ങൾക്കു മുമ്പ് തന്നെ ചേച്ചി അവസാനിപ്പിച്ചിട്ടുണ്ടായിരുന്നു അതേ മാളു സൂറത്തിൽ തന്നെ പറഞ്ഞു നിനക്ക് കഷ്ടിച്ച് 20 വയസ്സ് ഉള്ളൂ ഡിഗ്രി പോലും കയ്യിലില്ല പഠിക്കണ്ടേ നിനക്ക് കുറച്ചു.

   

ബോൾഡായി തന്നെ ഒരു നോ മോളെ മാളു അത് കേട്ട് ചിരിച്ചു ചേച്ചി ഞാൻ കല്യാണം കഴിക്കുന്നത് ഞാൻ സ്നേഹിക്കുന്ന ആളെയാണ് അവരൊക്കെ വലിയ വീട്ടുകാരാണ് എന്നെ പഠിപ്പിച്ചോളും അവർ ഈ കല്യാണത്തിന് സമ്മതിച്ചത് തന്നെ എന്റെ ഭാഗ്യമാണ് എന്നാണ് അച്ഛൻ പറയുന്നത് അത് ജാനകിക്ക് പുതിയ ഒരു അറിവായിരുന്നു അവളോട് ആരും ഇതൊന്നും തന്നെ പറയുന്നുണ്ടായിരുന്നില്ല അമ്മ പോലും അവളും അവളുടെ കയ്യിൽ മെഷീനും ഒരു മുറിയിലുണ്ട് എന്ന് പോലും ചിലപ്പോൾ.

അവർ ചിന്തിക്കാറില്ല അതാണ് സത്യം പ്രേമം എന്നുള്ളത് ഒരു കാല അളവിൽ തോന്നുന്ന ഒരു ഭ്രമം മാത്രമാണ് മോളെ കുറച്ചു കഴിയുമ്പോൾ നിനക്ക് തോന്നും പഠിക്കാമായിരുന്നു എന്ന് ജോലി കിട്ടിയിട്ടും മതിയായിരുന്നു എന്നുള്ളതെല്ലാം എന്റെ കാര്യം തന്നെ നോക്ക് കഴിഞ്ഞ ഉടനെ തന്നെ എന്നെ കല്യാണം കഴിപ്പിച്ചു ഞാൻ എത്ര പറഞ്ഞു ഇവിടെ എനിക്ക് പഠിക്കണമെന്ന് ആരും തന്നെ അത് കേട്ടില്ല ഏതോ ഒരാൾക്ക് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അയാൾ സമ്പന്നനാണ് എന്നുകൂടി അറിഞ്ഞപ്പോൾ.

ഒരുപാട് ഒഴിവാക്കുന്ന പോലെ എന്നെ ഇറക്കി വിട്ടു എന്നിട്ട് എന്തായാലും അയാളുടെ ഇഷ്ടമല്ല മൂന്നുമാസം കൊണ്ട് തന്നെ കഴിഞ്ഞു ചേച്ചിക്ക് കുറച്ച് അഡ്ജസ്റ്റ് ചെയ്യാമായിരുന്നു ചേട്ടൻ എന്ന് പിച്ചി മതി എന്നെല്ലാം പറഞ്ഞു ഉപേക്ഷിച്ചിട്ട് ഇങ്ങോട്ട് പോരുന്നോ ഭർത്താക്കന്മാരായ ഒന്ന് തല്ലി എന്നെല്ലാം വരും അത് അങ്ങ് പോട്ടെ എന്ന് വയ്ക്കണം കഷ്ടം ഇത്രയും വലിയ വിഡ്ഢിത്തം ആരാണ് നിന്നെ പറഞ്ഞു പഠിപ്പിച്ചത് അമ്മയാണോ അമ്മയ്ക്ക് തല്ലു കൊള്ളുന്നത് കണ്ടിട്ടുണ്ടോ അച്ഛന്‍ ഇതുവരെ ചെയ്തിട്ടില്ല അടിയുടെ ചൂട് അമ്മ അറിഞ്ഞിട്ടില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top