പൈപ്പ് ഉണ്ടോ നിങ്ങളുടെ വീടിന്റെ ഈ ഭാഗത്ത്? ഉണ്ടെങ്കിൽ ആ വീട് ഒരിക്കലും ഗതി പിടിക്കില്ല

വളരെ സത്യമുള്ള ശാസ്ത്രമാണ് വാസ്തുശാസ്ത്രം എന്നു പറയുന്നത്.. ഒരുപാട് ആളുകൾ പുറത്തുനിന്ന് പുച്ഛിക്കുകയും പരിഹസിക്കുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കിൽ തന്റെ കാര്യം വരുമ്പോൾ അല്ലെങ്കിൽ താനൊരു വീട് വയ്ക്കുന്ന സമയത്ത് വാസ്തു എല്ലാം നോക്കി തന്നെ വയ്ക്കുന്നവരാണ് ഈ പരിഹസിക്കുന്നവരും അതുപോലെതന്നെ പുച്ഛിക്കുന്ന വരും എന്ന് പറയുന്നത്.. നമുക്ക് നോക്കിയാൽ മനസ്സിലാവും കേരളത്തിൽ ഇനി ഏത് ജാതി മതങ്ങളിൽപ്പെട്ട ആളുകളാണെങ്കിലും.

   

വീട് വെക്കുന്ന സമയത്ത് വാസ്തു നോക്കി തന്നെയായിരിക്കും വെക്കുന്നത്.. അതായത് നമ്മുടെ ജീവിതത്തിന്റെ മുഴുവൻ കഷ്ടപ്പാടിന്റെയും ഫലമാണ് നമ്മുടെ വീട് എന്ന് പറയുന്നത്.. നമ്മുടെ വരുമാനത്തിന്റെ നല്ലൊരു ഭാഗം എടുത്ത് നമ്മുടെ ജീവിതത്തിലെ സ്വപ്നം യാഥാർത്ഥ്യമാക്കി വയ്ക്കുന്ന ഒരു വീട് വാസ്തുപ്രകാരം ശരിയായിരിക്കണം എന്ന ബോധ്യമുള്ളവരാണ് നമ്മൾ ഓരോരുത്തരും.. ഇത് പറയാൻ കാരണം എന്താണ് എന്ന് പറഞ്ഞാൽ നമ്മുടെ വാസ്തുവിൽ ഓരോന്നിലും കൃത്യമായി ഉള്ള സ്ഥാനങ്ങൾ.

നിർദ്ദേശിച്ചിട്ടുണ്ട്.. ഈ സ്ഥാനങ്ങൾ കണക്കാക്കിയിരിക്കുന്നത് എന്ന് പറയുന്നത് ഈ പ്രപഞ്ചത്തിന്റെ ഊർജ്ജവും അതായത് പ്രകൃതിയുടെ ഊർജ്ജവും നമ്മളിൽ അടങ്ങിയിരിക്കുന്ന ആത്മാവിൻറെ ഊർജ്ജവും ഈശ്വര സങ്കല്പവും ഇവ മൂന്നും കൂട്ടി ഇണക്കികൊണ്ടാണ് ഈ വാസ്തുവിന്റെ ഓരോ കാര്യങ്ങൾക്കുള്ള സ്ഥാനങ്ങൾ നിർണയിച്ചിരിക്കുന്നത് എന്ന് പറയുന്നത്.. പഞ്ചഭൂതങ്ങളുടെ ഓരോ സ്ഥാനങ്ങൾ പറയുന്നുണ്ട് വാസ്തുവിൽ.. വാസ്തുവിൽ ഓരോ വസ്തുവും ഏത് ദിശയിൽ വരാം അതുപോലെ.

ഏത് ദിശയിൽ ഒരിക്കലും വരാൻ പാടില്ല എന്നുള്ളത് വളരെ വ്യക്തമായിട്ട് തന്നെ ഈ ഒരു ശാസ്ത്രത്തിൽ പറയുന്നുണ്ട്.. ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മുടെ വീട്ടിൽ ടാപ്പ് അഥവാ പൈപ്പ് സ്ഥാപിക്കുന്ന സമയത്ത് എവിടെയാ ആയിരിക്കണം അത് ശരിയായി സ്ഥാപിക്കേണ്ടത്.. എവിടെ സ്ഥാപിച്ചാലാണ് നമുക്ക് കൂടുതൽ നല്ലത് വരുന്നത് അതേസമയം അത് എവിടെ സ്ഥാപിച്ചാൽ ആണ് നമുക്ക് ദോഷമായി തീരുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Scroll to Top