ആദ്യരാത്രിയും ബാത്റൂമിൽ നിന്നും ശബ്ദം, അതുകേട്ട് ഭാര്യ അവിടേക്ക് ചെന്നപ്പോൾ അവിടെ കണ്ടത്

മണിയറ വാതിലിൽ കാൽ പേരുമാറ്റം കേട്ടപ്പോൾ തന്നെ നെഞ്ചിടിപ്പ് വല്ലാതെ തന്നെ കൂടി നാലഞ്ചുവർഷം അവളെ പ്രണയിച്ചു നടന്നിട്ടുണ്ട് എങ്കിലും ഒന്ന് തൊടാൻ പോലും സമ്മതിച്ചിട്ടില്ല ബൈക്കിന്റെ പുറകിൽ ഇരിക്കുമ്പോൾ പോലും ഒരു കിലോമീറ്റർ വിട്ട് ആണ് അവൾ ഇരിക്കുന്നത് പിടിച്ചിരുന്നോ അല്ലെങ്കിൽ എവിടെയെങ്കിലും പറഞ്ഞു വീഴും എന്നു പറഞ്ഞ് ഷോൾഡർ കാണിച്ചു കൊടുത്താലും അവിടെ പിടിക്കാതെ ബൈക്കിന്റെ പുറകിൽ.

   

കമ്പനിയിൽ പിടിച്ചിട്ട് ഒരുമാതിരി ചെമ്പനും തുമ്പനും സ്റ്റൈലിൽ ആയിരുന്നു യാത്രകൾ കട്ട കമ്പനിക്കാർ ആയിട്ടുള്ള ശുകൂർ ഉം ലൂക്മാൻ കൂടി കണ്ടുപിടിച്ച പേരാണ് ജമ്പനും തുമ്പനും ഞാൻ ചെമ്പൻ ഓള് തുമ്പൻ അവസാനം അവർ തുമ്പൻ മാറ്റി തുമ്പിയാക്കി പിന്നെ ഞങ്ങൾ ചെമ്പനും തുബിയും എന്നായിരുന്നു കൂട്ടുകാർക്കിടയിൽ അറിയപ്പെട്ടിട്ടുള്ളത് സ്ഥലം ഈ വിളി കേട്ട് ഗതികെട്ടപ്പോൾ തന്നെ പുറകിലെ കമ്പി ഊരി മാറ്റി.

അങ്ങനെയെങ്കിലും അവരുടെ കയ്യിൽ ഒന്നും ഷോഡറിൽ എത്തട്ടെ എന്ന് കരുതി ചെയ്തതാണ് എങ്കിലും അതോടുകൂടി തന്നെ പണ്ടാരം ബൈക്കിൽ കയറുന്നത് തന്നെ നിർത്തിക്കളഞ്ഞു അവസാനം കുറേ കഷ്ടപ്പെടേണ്ടി വന്നു അവളെ ഈ മണിയറ വരെ എത്തിക്കാനായി നമ്മുടെ വീട്ടുകാർക്ക് പണ്ടേ പ്രയണയിചു കെട്ടുന്നതിൽ വലിയ എതിർപ്പ് ഒന്നും തന്നെ ഉണ്ടായിരുന്നില്ല ഏതു പെണ്ണ് പ്രേമിക്കാൻ ആണ് എന്ന് കരുതി ആയിരിക്കണം അവർ ആ സീനിൽ വലിയ ക്രോസ് ഒന്നും വെക്കാതിരുന്നത് അവളും ഞാനും പ്രണയത്തിലാണ് എന്ന് പറഞ്ഞപ്പോൾ ആദ്യം ഒന്ന് അന്തം വിട്ടു അവരുടെ ഫോട്ടോ കാണിച്ചു കൊടുത്തപ്പോൾ തന്നെ അവർ തന്നെ കൊന്നാലും വിശ്വസിക്കില്ല എന്നുള്ളതായി ദൈവമാണ്.

സത്യം ഞാനും അവളും തമ്മിൽ ഇഷ്ടത്തിലാണ് എന്ന് പറഞ്ഞപ്പോൾ ഇനി ഒന്നു പോയി നിനക്ക് പറ്റിക്കാനായി സ്വന്തം നിലക്ക് ബാപ്പയെ മാത്രമേ കിട്ടിയുള്ളൂ എന്നായിരുന്നു അവന്റെ മറുപടി നീ ആരെങ്കിലും പ്രേമിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ ഞാൻ സമ്മതിക്കാം പക്ഷേ ഇത്രയും ഭംഗിയുള്ള ഒരുത്തി നിന്നെ സ്നേഹിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ തല പോയാലും വേണ്ടില്ല ഞാൻ അത് വിശ്വസിക്കില്ല എന്നായിരുന്നു അമ്മയുടെ മറുപടി അവസാനം അവളെ നേരിൽ കൊണ്ടുവന്ന് കാണിച്ചു കൊടുത്തു കൂടി ഉമ്മയും ബാപ്പയും ആകെ അന്തംവിട്ട് കുന്തം വിഴുങ്ങിയത് പോലെ എന്നൊരു നോട്ടം നോക്കിയിട്ടുണ്ടായിരുന്നു ഒരു വല്ലാത്ത ജാതി ഒരു ഹലാക്കി ഒരു നോട്ടം തന്നെയായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top