ഇതിലും വലിയൊരു മാർഗ്ഗമില്ല, പരമശിവന്റെ അനുഗ്രഹം ലഭിക്കാൻ, പ്രാർത്ഥിച്ചാൽ മാറ്റം അനുഭവിച്ചറിയാം

ഞാനിവിടെ പറയാൻ പോകുന്നത് നമ്മുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന മൂന്ന് കാര്യങ്ങളെ കുറിച്ചാണ് അതിൽ ഒന്നാമത് ആയിട്ട് വരുന്നതും മൃത്യുഞ്ജയം മന്ത്രം ജപിക്കേണ്ടത് എപ്പോഴാണ് എങ്ങനെയാണ് ജപിക്കേണ്ടത് എന്തുകൊണ്ടാണ് ഭഗവാനും മൃത്യുഞ്ജയൻ എന്നുള്ള പേര് വരാനുള്ള കാരണം പറയുകയാണെങ്കിൽ ഈ മന്ത്രം എന്നുള്ള മന്ത്രം കൊണ്ട് തന്നെ ഭഗവാനെ പ്രാർത്ഥിക്കുന്ന പിന്നിലുള്ള രഹസ്യം എന്താണ് ഈ മൂന്നു കാര്യങ്ങളാണ്.

   

ഈ ഒരു വീഡിയോയിൽ പറയാനായി പോകുന്നത് മൃതതുജയൻ എന്ന് പരമശിവൻ ആണ് എന്നല്ല ആളുകൾക്കും അറിയാവുന്ന കാര്യമാണ് എന്നാൽ ഭഗവാന്റെ ഈ ഒരു മൃത്യുഞ്ജയ ഭാവത്തെ നമ്മൾ ഉണർത്തുന്നത് മഹാമൃതും ജയ മദ്രം കൊണ്ടാണ് അങ്ങനെ ഭഗവാനെ നമ്മൾ ഉണർത്തി കഴിഞ്ഞാൽ എന്തെല്ലാമാണ് സംഭവിക്കുന്നത് ഒറ്റവാക്കിൽ തന്നെ പറഞ്ഞു കഴിഞ്ഞാൽ മന്ത്രം ജപിക്കുന്നതും സമാധാനം കിട്ടാൻ വേണ്ടിയാണ് വെറും.

സമാധാനമെല്ലാം പരമാനന്ദത്തിന്റെ ആ ഒരു അത്യുന്നതങ്ങളിൽ നിലനിൽക്കുന്ന ഒരു അവസ്ഥ ആ ഒരു അവസ്ഥയിൽ ഇരുന്നു ആസ്വദിക്കുന്ന പരമ ആന്ദത്തോടെ കൂടിയിട്ടുള്ള സമാധാനം അങ്ങനെ അതു നോക്കുന്നതാണ് കൂടുതൽ ശരി വാസ്തവത്തിൽ തന്നെ സമാധാനം ഇല്ലാതെ വരുമ്പോഴാണ് ഒരു മനുഷ്യൻ എവിടെപ്പോയി എന്ത് ചെയ്താലും ഏതിൽ പോയി തൊട്ടാലും ഇതെല്ലാം തന്നെ അബദ്ധത്തിൽ.

തന്നെ വന്നുചേരുന്നത് അപ്പോൾ സമാധാനവും ശാന്തിയും എല്ലാം വന്നുചേരുന്നതോടുകൂടി തന്നെ ഇവിടെ മനസ്സ് തെളിയുകയും കൂടുതലായിട്ട് കാര്യക്ഷമതയോടെ കൂടി തന്നെ നമുക്ക് അതിൽ പ്രവർത്തിക്കാനായി കഴിയുന്നതാണ് അപ്പോൾ ഏറ്റവും ആദ്യമായിത്തന്നെ മന്ത്രത്തിന്റെ രത്ന ചുരുക്കമായിട്ടുള്ള ആ നാല് വരിയുടെ അർത്ഥം ഞാനിവിടെ പറയാം ഇതാണ് മന്ത്രം ഇത്ഒരു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top