സെയിൽസിന് വന്ന പെൺകുട്ടി, സാധനങ്ങൾ എടുത്തു വയ്ക്കുന്നതിനിടയിൽ അമ്മയോട് നിങ്ങളുടെ മകനെ കല്യാണം കഴിച്ചോട്ടെ എന്ന് അതിനെ അമ്മ പറഞ്ഞ മറുപടി കണ്ടോ

ഇവിടുത്തെ മൂത്ത മോനേ കൊണ്ട് എന്നെ വിവാഹം കഴിപ്പിച്ചുകൂടെ പാക്കറ്റുകൾ തന്റെ നേരെ നീട്ടിക്കൊണ്ട് എന്റെ ഗുണങ്ങളെല്ലാം പറയുന്നതിന് ഇടയിൽ സെയിൽസുകൾ ചോദ്യം കേട്ട് വിലാസിനി അമ്മയുടെ കൈയിൽനിന്ന് പാക്കറ്റുകൾ അറിയാതെ വീണുപോയി അമ്മ നാലു ഭാഗം അമ്പരപ്പോടുകൂടി തന്നെ ചുറ്റിലും നോക്കി ഭാഗ്യം ആരും തന്നെ ഇല്ല വിലാസിനി അമ്മ ആ പെൺകുട്ടിയെ സൂക്ഷിച്ചു നോക്കി ഒരു മോൾ വെയിലത്ത്.

   

നടന്നു വാടിയിട്ടുപോലും എന്തൊരു ഭംഗിയാണ് ആ മുഖത്ത് ഇരിക്കുമ്പോൾ വിട കോഴികളും കണ്ണടച്ചുള്ള ചിരിയും ഒരു കൊച്ചു കുട്ടിയെ പോലെ തന്നെ തോന്നിപ്പിച്ചു അതുകൊണ്ടുതന്നെ അവളുടെ ചോദ്യം കേട്ടപ്പോൾ തന്നെ ദേഷ്യം തോന്നാതെ ഇരുന്നതും ഒരു വാത്സല്യ കടൽ നെഞ്ചിൽ ഇളകിയതും വിലാസിനി അമ്മ പതിയെ അവൾ ഇരിക്കുന്ന ത്തിന്റെ അരികിലായി ഇരുന്നു കറുത്ത് സമ്മർദമായിട്ടുള്ള ഒരു മുടിയിൽ പതിയെ തന്നെ തലോടി കാര്യമായിട്ടാണോ പറയുന്നത് അവൾ വിലാസിനി അമ്മയുടെ മുഖത്തിന് നേരെ തന്നെ മുഖം അടിപ്പിച്ചു പുഞ്ചിരിയോട് കൂടി.

തന്നെ ആ കണ്ണുകളിലേക്ക് നോക്കി ഞാൻ കാര്യമായിട്ട് അമ്മയെ പറയുന്നത് വിലാസിനി അമ്മ അത്ഭുതം വന്നിട്ടുള്ള തന്നെ അവളെ നോക്കിയിരുന്നു എന്റെ കാണാൻ ഭംഗിയിലേ അമ്മേ ഒരുപാട് ആളുകൾ അന്വേഷിച്ചു വരുന്നുണ്ട് സമ്മതം മൂളി പോയവർ പിന്നെ വിളിക്കുന്നത് അവർക്ക് ഇഷ്ടമായില്ല എന്ന് പറയാനാണ് ചിരിച്ചുകൊണ്ടിരിക്കുമ്പോഴും അവളുടെ കണ്ണുകൾ നിറയുന്നത് വിലാസനി അമ്മ കണ്ടു അപ്പോഴാണ് ഇവിടത്തെ താടിക്കാരനെ ഞാൻ കാണുന്നതും മനസ്സിൽ ഒരു ഇഷ്ടം തോന്നിയിട്ടുള്ളതും എല്ലാം നടക്കും മോളെ വിലാസിനി അമ്മ.

വാത്സല്യപൂർവ്വം തലോടി അമ്മയ്ക്ക് സമ്മതമാണോ സ്ത്രീധനം കിട്ടിയില്ലെങ്കിലും വിഷമം ഉണ്ടാകില്ലല്ലോ അവളിൽ നിന്നും ചോദ്യങ്ങളൊക്കെ പിന്നെ ചോദ്യം വന്നപ്പോൾ വിലാസിനി അമ്മ ഒരു ഞെട്ടലോട് കൂടി തന്നെ അവളിൽ നിന്നും മാറി ഞാൻ പറഞ്ഞത് മോളുടെ കല്യാണം നടക്കും എന്നാണ് അല്ലാതെ നിർത്തിക്കൊണ്ട് അവളെ നോക്കി അങ്ങനെയാണല്ലോ ഞാൻ തെറ്റ് പുഞ്ചിരിയോടുകൂടി അവളത് പറഞ്ഞ ബാഗിൽ നിന്ന് സാധനങ്ങൾ എല്ലാം ഓരോന്നായി പുറത്തുവച്ചു വീട്ടിൽ ആരൊക്കെയുണ്ട് മോളെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top