വെള്ളം ഒഴിക്കരുത് വീടിന്റെ ഈ 3 ഭാഗങ്ങളിൽ, ഇനി പറഞ്ഞില്ല അറിഞ്ഞില്ല എന്ന് പറയല്ലേ

സത്യമുള്ള ശാസ്ത്രമാണ് വാസ്തുശാസ്ത്രം വാസ്തുശാസ്ത്രത്തിൽ ഓരോന്നിനും കൃത്യമായുള്ള സ്ഥാനങ്ങൾ എല്ലാം തന്നെ പറഞ്ഞിട്ടുണ്ട് ഈ സ്ഥാനങ്ങളുടെ പ്രാധാന്യം എന്തെല്ലാമാണ് എന്ന് ചോദിച്ചാൽ വാസ്തുവിൽ പറയുന്ന സ്ഥാനത്താണ് നമ്മുടെ വീട്ടിലെ ഓരോ തരത്തിലുള്ള കാര്യങ്ങളെല്ലാം വരുന്നത് എന്നുണ്ടെങ്കിൽ ആ വീട്ടിലേക്ക് ഭാഗ്യവും അതുപോലെതന്നെ ഐശ്വര്യവും സമ്പത്തും നല്ല നിറയുന്നത് തന്നെ ആയിരിക്കും ചുരുക്കി പറഞ്ഞു.

   

കഴിഞ്ഞാൽ വാസ്തു ശരിയായിട്ടുള്ള ഒരു വീട്ടിൽ താമസിച്ചു കഴിഞ്ഞാൽ വാസ്തു പറയുന്ന പോലെ നിർമ്മിച്ച ഒരു വീട്ടിൽ തന്നെ താമസിച്ചാൽ അതിനനുസരിച്ച് കാര്യങ്ങൾ എല്ലാം ചെയ്യുന്ന വ്യക്തികൾ ഉള്ള ഒരു വീട്ടിൽ താമസിച്ചു കഴിഞ്ഞാൽ ആ വീട്ടിൽ ആ വീട്ടിൽ എല്ലാം ഐശ്വര്യങ്ങളും ഉയർച്ചകളും എല്ലാം തന്നെ വന്ന് ചേരുന്നതാണ് വസ്തുവിൽ എല്ലാം വളരെ പ്രധാനപ്പെട്ട പറയുന്ന ഒരു കാര്യമാണ് വെള്ളത്തിന്.

അല്ലെങ്കിൽ ജലത്തിന്റെ ഒരു സ്ഥാനം വരുന്ന ഇടങ്ങളും വരാനായി പാടില്ലാത്ത ഇടങ്ങളും വളരെ പ്രധാനമായിട്ടും മൂന്ന് സ്ഥലങ്ങളിൽ ഒരു വീട് നിർമ്മിച്ചു കഴിഞ്ഞാൽ ആ വീടിന്റെ മൂന്ന് സ്ഥലങ്ങളിൽ വെള്ളം ഒഴിക്കാനും വെള്ളം പിടിച്ചു വയ്ക്കാനും ഒന്നും തന്നെ പാടില്ല എന്നുള്ളതാണ് അപ്പോൾ ഏതെല്ലാം ആണ് ആ മൂന്നു വശങ്ങൾ ആ മൂന്ന് ദിക്കുകൾ ആ മൂന്ന് സ്ഥാനങ്ങൾ അതോടൊപ്പം തന്നെ ഇവിടെയെല്ലാം.

വച്ചാലാണ് ഏറ്റവും വളരെ ഐശ്വര്യമായിട്ട് തന്നെ നമുക്ക് വരുന്നതു വാസ്തു അനുസരിച്ച് ജലം വയ്ക്കേണ്ട സ്ഥാനങ്ങൾ ഏതെല്ലാമാണ് ഇതിനെക്കുറിച്ചാണ് ഞാൻ ഇന്നിവിടെ പറയാനായി പോകുന്നതുപോലെ ഈ വീഡിയോ കാണുന്ന പ്രേക്ഷകർക്കും തീർച്ചയായും തന്നെ ഈ കാര്യങ്ങളെല്ലാം അറിയേണ്ടതാണ്നിങ്ങളുടെ വീട്ടിൽ തെറ്റായിട്ടുള്ള സ്ഥാനത്ത് വെള്ളം ഇരിക്കുന്നുണ്ട് എങ്കിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top