നിങ്ങൾക്ക് ഞാനൊരു ബുദ്ധിമുട്ടാണ് എങ്കിൽ ഞാൻ മാറിത്തരാം പക്ഷേ എന്റെ മുമ്പിൽ കിടന്നുകൊണ്ട് ഇങ്ങനെ ചെയ്യരുത് ചേട്ടാ

അച്ഛന് ഇത് എന്തിന്റെ കേടാണ് ഞാൻ പോവില്ല ആ മുറിയിലേക്ക് എന്ന് അച്ഛൻ അറിയാമല്ലോ എന്നിട്ടും എന്തിനാണ് എന്നെ ഇങ്ങനെ വിളിക്കുന്നത് നാട്ടുകാരെ കേൾപ്പിക്കാനാണോ രാവിലെ തന്നെ കഴിക്കാൻ എടുത്ത ഭക്ഷണവുമായി കഴിക്കാൻ ഇരിക്കുന്ന ജീവൻ അനുവിന്റെ ഒച്ചപ്പാടും ബഹളവും എല്ലാം കേട്ടുതോടുകൂടി കഴിക്കാൻ എടുത്ത ഭക്ഷണം അവിടെ തന്നെ വെച്ച് അച്ഛന്റെ മുറിയിലേക്ക് നടന്നു പ്രയാസപ്പെട്ട്.

   

എഴുന്നേൽക്കാനായി ശ്രമിക്കുന്ന അമ്മുവിനെ ഒരു കൈ കൊണ്ട് തന്നെ താങ്ങി പിടിച്ചു മുറിയിലേക്ക് നോക്കുന്ന അനുവിന്റെ അച്ഛനെ കണ്ടതോടും ഒരു നൊമ്പരം ജീവന്റെ മനസ്സിൽ ഉടലെടുത്തു മോനെ ജീവ അനുമോളെ ഒന്ന് വിളിക്കാമോ അമ്മു മോൾക്ക് ബാത്റൂമിൽ പോകണം എന്ന് പറയുന്നുണ്ട് മുറിയുടെ വാതിൽക്കൽ ജീവനെ കണ്ടതും അച്ഛൻ പ്രതീക്ഷയോടെ നോക്കി പറഞ്ഞു അനു അങ്ങോട്ട് വരില്ല എന്ന് അറിയുന്നതുകൊണ്ട് തന്നെ അച്ഛനോട് എന്തു മറുപടി പറയണം എന്ന് അറിയാതെ ജീവൻ ഒന്ന് പതറി അച്ഛാ അനു അവിടെ എന്താ ഒരു തിരക്കിലാണ്.

അവൾക്ക് ഇപ്പോൾ ഇങ്ങോട്ട് വരാൻ കഴിയില്ല പ്രതീക്ഷയോടുകൂടി തന്നെ നോക്കി നിൽക്കുന്ന അച്ഛനും മുഖത്ത് നോക്കാതെ ജീവൻ പറഞ്ഞു ജീവന്റെ പതറി പതറിയുള്ള സംസാരത്തിൽ നിന്ന് തന്നെ കേട്ടിട്ടും മനപ്പൂർവം ഞങ്ങളെ അവഗണിക്കുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞ് അച്ഛന്റെ കണ്ണുകളിൽ നിസ്സഹായതോട് ഒപ്പം തന്നെ കണ്ണുനീരും ഉണ്ടായിരുന്നു അമ്മുവിനെ ബാത്റൂമിൽ ആക്കാൻ ആയിട്ട് ഞാൻ സഹായിക്കാം.

അച്ഛാ അതും പറഞ്ഞുകൊണ്ട് ജീവൻ മുറിയുടെ അകത്തേക്ക് കയറാൻ ശ്രമിച്ചതും അനു എവിടെ നിന്നും ഓടിവന്ന് ജീവന് മുൻപിലായി തന്നെ തടസ്സം സൃഷ്ടിച്ചു ജീവേട്ടൻ ഇതെന്താണ് ചെയ്യുന്നത് ഇവളെ താങ്ങിയെടുത്ത് ബാത്റൂമിൽ ആക്കാൻ പോവുകയാണോ കണ്ണിൽ വരുന്ന പകയോട് കൂടി തന്നെ ചോദിക്കുന്ന അനു വിനെ വെറുപ്പോടുകൂടി അവഗണിച്ചുകൊണ്ട് മുറിയിലേക്ക് കയറി അമ്മുവിനെ കയ്യിലെടുക്കാൻ ശ്രമിച്ചു എങ്കിലും അമ്മു അവനെ നോക്കി നിഷേധത്തിൽ തലയാട്ടിക്കൊണ്ടിരുന്നു എന്താടി ഞാൻ ഇവിടെ നിൽക്കുന്നത് കൊണ്ടാണോ നീ നിന്റെ പഴയ കാമുകൻ എടുക്കാൻ വന്നപ്പോൾ തടയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top