ഈ 5 തെറ്റുകൾ ചെയ്യല്ലേ ക്ഷേത്രത്തിൽ പോകുമ്പോൾ, ഇരട്ടി ദോഷം – അറിയാതെ ചെയ്യുന്ന വലിയ തെറ്റ്

ഒരുപാട് പേര് എന്നോട് ചോദിക്കാനുള്ള ഒരു കാര്യമാണ് തിരുമേനി ക്ഷേത്രദർശനം നടത്തുന്നത് കൃത്യമായി എങ്ങനെയാണ്.. എന്തൊക്കെ കാര്യങ്ങളാണ് ക്ഷേത്രദർശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടത്.. എന്നാൽ മറ്റു ചില ആളുകൾ പറയാറുണ്ട് പക്ഷേ അതെല്ലാം പരാതി ആയിട്ടാണ് പറയാറുള്ളത്.. തിരുമേനി എത്ര ക്ഷേത്രദർശനം നടത്തിയിട്ടും ഫലം കിട്ടുന്നില്ല.. എന്താണ് ഇതിനുവേണ്ടി ചെയ്യുക.. അപ്പോൾ ഇത് രണ്ടിനും ഒരു ഉത്തരമാണ് എന്നുള്ളതാണ്..

   

അതായത് ഒരു ക്ഷേത്രദർശനം നടത്തുന്ന സമയത്ത് നമ്മൾ അറിഞ്ഞു അല്ലെങ്കിൽ അറിയാതെയോ ഒരുപാട് തെറ്റുകൾ പ്രത്യേകിച്ചും നമ്മൾ മലയാളികൾ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്ന സമയത്ത് ധാരാളം തെറ്റുകൾ അല്ലെങ്കിൽ പ്രാർത്ഥന രീതിയിൽ ഒരുപാട് തെറ്റുകൾ കാണാറുണ്ട്.. പലതും.

അറിവില്ലായ്മ കൊണ്ട് ചെയ്യുന്നതാണ്.. പലരും പറഞ്ഞു കൊടുക്കാതെയോ അല്ലെങ്കിൽ പലർക്കും അറിഞ്ഞു പ്രാർത്ഥിക്കാൻ അറിയാത്തതുകൊണ്ടാണ്.. പലരും അറിയാതെയാണ് ഇത്തരം തെറ്റുകൾ ചെയ്യുന്നത്.. ക്ഷേത്രദർശനം ചെയ്യുമ്പോൾ അതിന് ചില രീതികൾ ഉണ്ട് അതിനു ചില പ്രാർത്ഥന മുറകൾ ഉണ്ട്.. അല്ലാതെ നമ്മുടെ ഇഷ്ടത്തിന് പ്രാർത്ഥിച്ചു കഴിഞ്ഞാൽ അതിനെ പൂർണ്ണമായ ഫലം ലഭിക്കണം എന്നില്ല. അത് പിന്നീട്.

നമുക്ക് ദോഷമായി വന്നു ഭവിക്കാൻ സാധ്യതയുണ്ട്.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ പ്രധാനമായും പറയാൻ ഉദ്ദേശിക്കുന്നത് നമ്മൾ ഏതൊക്കെ തരത്തിലുള്ള തെറ്റുകൾ ആണ് ക്ഷേത്രദർശനം നടത്തുന്ന സമയത്ത് അറിയാതെയാണെങ്കിൽ പോലും ചെയ്യുന്നത്.. അതൊക്കെ എങ്ങനെയാണ് നമ്മൾ മാറ്റി ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top