വീടിന്റെ ഈ ഭാഗത്ത് ഈ 3 വസ്തുക്കൾ കിഴികെട്ടി കുഴിച്ചിടൂ , ജീവിതം രക്ഷപെടും

ആളുകൾ മെസ്സേജ് അയച്ചു ഒരുപാട് ആളുകൾ കമന്റ് ബോക്സിൽ എല്ലാം പറയുന്ന ഒരു കാര്യം തന്നെയാണ് കണ്ണേറ് ദോഷം അല്ലെങ്കിൽ ദൃഷ്ടി ദോഷം പ്രാക്ക് എരിച്ചിലെ കണ്ണേറ് അല്ലെങ്കിൽ അയൽദോഷം എന്നെല്ലാം പറഞ്ഞിട്ട് ഒരു പ്രശ്നം ധനപരമായിട്ട് ഒരു വ്യക്തിയിൽ നിന്നും അല്ലെങ്കിൽ ഒരു കൂട്ടം ആളുകളിൽ നിന്നും ജനിക്കുന്ന ആ ഒരു നെഗറ്റീവായിട്ടുള്ള ഒരു എനർജി നമ്മുടെ ജീവിതത്തിൽ വന്നുകൊണ്ട് വന്നുചേർന്ന് നമുക്ക് ആവശ്യമായി.

   

വളരെ ദുഃഖമായിത്തന്നെ വന്നുചേരുന്നതിനാണ് ഈ കണ്ണീർ ദോഷം പ്രാക്ക് ദോഷം ദൃഷ്ടി ദോഷം നമ്മൾ സാധാരണയായി പറയുന്നത് ചിലപ്പോൾ നമ്മൾ ഏറ്റവും വേണ്ടപ്പെട്ടവരുടെ ഭാഗത്തുനിന്ന് ആയിരിക്കും ചിലപ്പോൾ നമ്മുടെ ഭാഗത്തുനിന്ന് ആയിരിക്കും ശത്രുത്രദോഷം പോലെയുള്ള കാര്യങ്ങൾ ആയിട്ട് തന്നെ മാറുന്നതാണ് ഏത് രീതിയിലായാലും ഈ ഒരു കണ്ണേറ് വന്ന് കഴിഞ്ഞാൽ നമുക്ക് നാശമുണ്ടാകും എന്നുള്ളത് തന്നെ ഉറപ്പായിട്ടാണ് ഈ കണ്ണേറും ദൃഷ്ടി ദോഷവും എല്ലാം മാറാൻ ആയിട്ട് ഒരിക്കലും ഒന്നും നമ്മുടെ ജീവിതത്തിലേക്ക് വരാതിരിക്കാനായിട്ട്.

വീടുകളിൽ നമ്മുടെ ഭവനങ്ങളിലും എല്ലാം തന്നെ ഇത്തരത്തിലുള്ള നെഗറ്റീവായിട്ടുള്ള ഊർജ്ജങ്ങളെല്ലാം വന്നു കഴിഞ്ഞാൽ അതിനെയെല്ലാം പ്രതിരോധിക്കാൻ ആയിട്ടുള്ള ഒരു മാർഗ്ഗമായിട്ടാണ് ഇന്ന് ഞാൻ ഇവിടെ വന്നിട്ടുള്ളത് ഒരു കാര്യം ഇവിടെ ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെ ജീവിതത്തെ പിടിച്ചുവരുന്ന ഉലക്കുന്ന ഈ ഒരു ദൃഷ്ടി ദോഷം ഒരാൾക്ക് ഇതൊന്നും തന്നെ ജീവിതത്തെ ബാധിക്കുന്നതല്ല ഇതെല്ലാം നിങ്ങൾ അകന്നു.

പോകുന്നതായിരിക്കും ഇതെല്ലാം എവിടെ നിന്നാണോ വരുന്നത് അവിടേക്ക് തന്നെ ഇതെല്ലാം തിരിച്ചു പോകുന്ന രീതിയിൽ തന്നെ നമുക്ക് ചെയ്യാനായി കഴിയുന്ന ഒരു പരിഹാരം മാർഗമാണ് ഞാൻ ഇന്ന് പറയാനായി പോകുന്നത് അതായത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top