ഈ സൂര്യഗ്രഹണം ശ്രദ്ധിക്കണം, ഈ സമയത്ത്‌ പുറത്തു പോകുന്നവർ ശ്രദ്ധിക്കണം

ഏതാണ്ട് അര നൂറ്റാണ്ട് ന് ശേഷമാണ് ഇത്രയും ശക്തിയേറിയ ഒരു സൂര്യഗ്രഹണം ഭൂമിയിൽ വരാൻ പോകുന്നത്.. വരുന്ന ഏപ്രിൽ എട്ടാം തീയതി അതായത് അടുത്ത തിങ്കളാഴ്ചയാണ് ഈ ഒരു നൂറ്റാണ്ടിൽ ഏറ്റവും ശക്തിയേറിയ സൂര്യഗ്രഹണം എന്ന് പറയാൻ പറ്റുന്ന ആ ഒരു സൂര്യഗ്രഹണം ഈ ഭൂമിയിൽ വന്ന് പതിക്കാൻ പോകുന്നത്.. ജ്യോതിഷപരമായി ഈ ഒരു സൂര്യഗ്രഹണത്തെ നോക്കി കാണുമ്പോൾ നമ്മുടെ ജീവിതത്തിൽ ഒരുപാട്.

   

അനർത്ഥങ്ങൾ ജീവിതത്തിലേക്ക് ക്ഷണിച്ചു വരുത്താനുള്ള സാധ്യതകൾ കാണുന്നുണ്ട് എന്നുള്ളതാണ് പറയാൻ സാധിക്കുന്നത്.. അതുകൊണ്ടുതന്നെയാണ് ഇന്ന് ഈ ഒരു അദ്ധ്യായം ചെയ്യുന്നത്.. എപ്പോഴാണ് ഈ ഒരു ഗ്രഹണം അതിൻറെ കൊടുമുടിയിൽ എത്തുന്ന സമയം.. ഏറ്റവും കൂടുതൽ സൂക്ഷിക്കേണ്ട നിമിഷങ്ങൾ എപ്പോഴാണ് പുറത്തിറങ്ങാൻ പാടില്ലാത്തത് ഈ കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്..

ഇതൊരിക്കലും നിസ്സാരമായി കരുതരുത് ഗ്രഹണം എന്ന് പറഞ്ഞാൽ നമ്മുടെ ജീവിതത്തിൽ വല്ലാത്ത മാറ്റങ്ങൾ കൊണ്ടുവരുന്ന കാര്യമാണ് സൂക്ഷിക്കേണ്ട സമയമാണ് എന്നുള്ളതാണ്.. ഇന്നത്തെ വീഡിയോയിലൂടെ മനസ്സിലാക്കാം ഈ ഗ്രഹണത്തിന്റെ പൂർണ്ണ വിവരങ്ങൾ.. ഈ ഒരു സൂര്യഗ്രഹണം നടക്കുന്നത് എന്ന് പറയുന്നത് നമ്മൾ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം നമ്മളുടെ ഈ കൊച്ചു കേരളത്തെ സംബന്ധിച്ചിടത്തോളം.

ഈ ഒരു ഗ്രഹണം നമുക്ക് കാണാൻ സാധിക്കില്ല എന്നുള്ളതാണ്.. അതുകൊണ്ടുതന്നെ നമുക്ക് അതിന്റെ ഫലം ഇല്ല എന്ന് ആർക്കും പറയാൻ സാധിക്കില്ല.. ഗ്രഹണം സംഭവിക്കുന്നുണ്ട് പക്ഷേ നമുക്ക് കാണാൻ സാധിക്കുന്നില്ല എന്ന് മാത്രമാണ്.. ഈയൊരു ഗ്രഹണം പൂർണമായിട്ടും കാണാൻ സാധിക്കുന്നത് വടക്കേ അമേരിക്കയിലും അതുപോലെ മധ്യ അമേരിക്കയിലും ഉള്ളവർക്കാണ് ഗ്രഹണം ദർശിക്കാൻ സാധിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Scroll to Top