ഈ വസ്തുക്കൾ വിഷുവിന് മുൻപ് കളയാൻ മറക്കല്ലേ, ധനത്തിന്റെ വരവിന് തടസം നിൽക്കുന്ന വസ്തുക്കൾ

ഏപ്രിൽ ഒന്നാം തീയതി എന്ന് പറയുമ്പോൾ വിഷുകാലത്തിന്റെ ആരംഭം തന്നെയാണ് ജീവിതത്തിലേക്ക് മറ്റൊരു വിഷുക്കാലം കൂടെ മറ്റൊരു വിഷു പിറവി കൂടി വരാനായിട്ട് പോവുകയാണ് ഏപ്രിൽ പതിനാലാം തീയതിയാണ് വിഷു എന്ന് പറയുന്നത് മുന്നോടിയായിട്ട് തന്നെ നമ്മുടെ വീട്ടിലിരിക്കുന്ന ചരിത്രത്തിലുള്ള വസ്തുക്കൾ അത് നമ്മുടെ വീട്ടിൽ നിന്നുകൊണ്ട് ഒഴിവാക്കണം തന്നെയാണ് എന്തുകൊണ്ടാണ് ഈ വസ്തുക്കൾ ഒഴിവാക്കണം.

   

എന്ന് പറയാനുള്ള കാരണം എന്ന് ചോദിച്ചു കഴിഞ്ഞാൽ വിഷു എന്ന് പറയുന്ന ഒരു പുതു പിറവി തന്നെയാണ് ഒരു വർഷത്തിന്റെ എന്നും തന്നെയാണ് അപ്പോൾ തീർച്ചയായിട്ടും ആ ഒരു വിഷുവിലേക്ക് ആ ഒരു ഫലത്തിലേക്ക് നമ്മുടെ കാലെടുത്തു വയ്ക്കുമ്പോൾ ഇവിടെ പറയുന്ന നെഗറ്റീവ് ആയിട്ടുള്ള ഫലങ്ങൾ എല്ലാം വന്നുചേരുന്ന വസ്തുക്കൾ നിങ്ങളുടെ വീട്ടിലുണ്ട് എങ്കിൽ തീർച്ചയായിട്ടും ഇവ ഒഴിവാക്കേണ്ടത് വീട്ടിൽ.

നിന്ന് കളഞ്ഞു കൊണ്ട് ഉപേക്ഷിച്ചുകൊണ്ട് തന്നെ വേണം ആ ഒരു വിഷുലേക്ക് കാലെടുത്ത് വയ്ക്കാൻ ആയിട്ട് ഇപ്പോൾ വിഷു ഒരുക്കം എല്ലാം നടത്തുന്നവരുണ്ടെങ്കിൽ വിഷു പുലരിക്ക് മുമ്പായിട്ട് വിഷുവിന്റെ അന്ന് കണി കാണുന്നതിനു മുമ്പായിട്ട് വീട്ടിൽ ഈ വസ്തുക്കളെല്ലാം എടുത്തുകൊണ്ട് ഉപേക്ഷിക്കണം എന്നുള്ളതാണ് ആ വസ്തുകൾ എന്തെല്ലാം ആണ് എന്നുള്ളതാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത്.

അതിനുമുമ്പായിട്ട് ഞാൻ ഓർമിപ്പിക്കട്ടെ പൂജകൾ നടത്തുന്നുണ്ട് ഒരുപാട് ആളുകൾ പറഞ്ഞിട്ടുണ്ട് ഞാൻ പേരും കുറിച്ച് എടുക്കുകയാണ് ആരെങ്കിലും വിട്ടു പോയിട്ടുണ്ട് എന്തുണ്ട് എങ്കിൽ നിങ്ങളുടെ പേരും ജന്മ നക്ഷത്രം വീഡിയോയുടെ താഴെയായിട്ട് പറയാം നാളെ വിശേഷപ്പെട്ട പൂജകളെല്ലാം നടത്തുന്ന ഒന്നാം തീയതി ദിവസം തന്നെയാണ് പൂജകളിൽ നിങ്ങളുടെയൊക്കെ പേരും നാളും പ്രത്യേകമായി തന്നെ ഈ പ്രാർത്ഥിക്കുന്നത് തന്നെ ആയിരിക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാനായി കാണുക.

Scroll to Top