നിങ്ങളുടെ ഭാവിയെ പറ്റി ഞെട്ടിക്കുന്ന ചില രഹസ്യങ്ങൾ പറയാം, രാശി ചക്രം – ഇതിൽ ഒരു നമ്പർ തൊടൂ

പലതരത്തിലുള്ള തൊടു കുറി ശാസ്ത്രം ഉണ്ടെങ്കിലും സംഖ്യ ശാസ്ത്രം ഉപയോഗിച്ചുകൊണ്ടുള്ള ഒരു തൊടുകുറി ശാസ്ത്രമാണ് ഇത്. പ്രധാനമായും ഈ തൊടുകുറി ശാസ്ത്രപ്രകാരം ചില ആളുകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമാവുകയാണ്. നിങ്ങളുടെ ജീവിതത്തിൽ ഇനിയങ്ങോട്ട് സംഭവിക്കാൻ പോകുന്നത് എന്താണ് എന്ന് തിരിച്ചറിയാൻ ഈ ശാസ്ത്രം സഹായിക്കും. ഇവിടെ ഒന്നു മുതൽ 10 വരെയുള്ള സംഖ്യകൾ.

   

ഒരു രാശിചക്രത്തിൽ നൽകിയിട്ടുണ്ട്. ഈ രാശിചക്രത്തിൽ നിന്നും ഒരു സംഖ്യ നിങ്ങളുടെ മനസ്സിനെ ഇഷ്ടപ്പെട്ട പോലെ തിരഞ്ഞെടുക്കണം. എന്നാൽ ഇങ്ങനെ സംഖ്യ തിരഞ്ഞെടുക്കുന്നതിന് മുൻപായി തന്നെ ഈ മന്ത്രം കൂടി മനസ്സിൽ ചൊല്ലണം. ഓം ശ്രീ ഹ്രിം ദുർഗായേ നമ എന്നതാണ് ആ മന്ത്രം. ഈ മന്ത്രം മനസ്സിൽ ചൊല്ലിയ ശേഷം കണ്ണടച്ച് ധ്യാനിച്ച് രാശിചക്രത്തിൽ നിന്നും ഒരു നമ്പർ തിരഞ്ഞെടുക്കാം. നിങ്ങൾ ഇങ്ങനെ.

കണ്ണടച്ച് തെരഞ്ഞെടുത്തത് ആദ്യത്തെ ഒന്ന് എന്ന സംഖ്യയാണ് എങ്കിൽ തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ ഒരു വലിയ മാറ്റത്തിന് തുടക്കമായിരിക്കുന്നു. പലപ്പോഴും ഇത്തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകുന്നതു കൊണ്ട് തന്നെ മനസ്സിൽ ഒരുപാട് തരത്തിലുള്ള ആകുലതകൾ ഉണ്ടാകാം. ഈ മാറ്റങ്ങൾ ഏത് രീതിയിലാണ് ജീവിതത്തിൽ വന്നുവഹിക്കാൻ പോകുന്നത് എന്ന ചിന്തയായിരിക്കും ഉണ്ടാവുക.അതേസമയം രണ്ട് എന്ന സംഖ്യയാണ് നിങ്ങൾ തിരഞ്ഞെടുത്തത് എങ്കിൽ ഏത് പ്രവർത്തികളിലേക്ക് ഇറങ്ങുമ്പോഴും വലിയ രീതിയിലുള്ള തടസ്സങ്ങൾ അനുഭവപ്പെടുന്നതായി കാണുന്നു. തുടർന്ന് വീഡിയോ മുഴുവനായി കാണുക.

Scroll to Top