ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ചില വൃക്ഷങ്ങൾ ഒരിക്കലും വീടിന്റെ ചുറ്റും മതിലിന്റെ ഉള്ളിൽ ഒരിക്കലും നട്ടുവളർത്താൻ പാടുള്ളതല്ല.. അങ്ങനെ അത്തരം വൃക്ഷങ്ങൾ വീടിനുള്ളിൽ നട്ടു വളർത്തുകയാണ് എങ്കിൽ വീട്ടിലുള്ളവർക്ക് എന്നും കഷ്ടപ്പാടും ദുരിതവും ബുദ്ധിമുട്ടുകളും ആയിരിക്കും.. അതുപോലെതന്നെ ഭാര്യയും ഭർത്താവും തമ്മിൽ എന്നും കലഹമായിരിക്കും..
അതുപോലെതന്നെ സാമ്പത്തികമായിട്ട് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാവും ദാരിദ്ര്യം ഉണ്ടാവും രോഗ ദുരിതങ്ങൾ ഉണ്ടാവും.. അതുപോലെതന്നെ എത്ര കഷ്ടപ്പെട്ടാലും പണിയെടുത്താലും കയ്യിൽ ധാരാളം പണം വന്നാലും അതെല്ലാം തന്നെ പച്ചവെള്ളം പോലെ ചെലവായി പോകും.. കടബാധ്യതകൾ കൂടിക്കൂടി വരും.. മനസ്സിന് ഒരു കാലത്തും സമാധാനവും സന്തോഷവും ലഭിക്കുകയില്ല.. ചില വൃക്ഷങ്ങൾ നമ്മുടെ വീടിൻറെ അടുത്ത് അല്ലെങ്കിൽ ചുറ്റും മതിലിന്റെ ഉള്ളിൽ ഉണ്ടെങ്കിൽ അതെല്ലാം തന്നെ നമ്മളെ അല്ലെങ്കിൽ നമ്മുടെ ജീവിതത്തെ സാരമായി തന്നെ ബാധിക്കുന്നതാണ്..
നമ്മൾ കൂടുതൽ പ്രശ്നങ്ങളിലേക്ക് ആയിരിക്കും പിന്നീട് പോയി ചാടുന്നത്.. മാത്രമല്ല ജീവിതത്തിൽ എന്നും കഷ്ടകാലം മാത്രം ഉണ്ടായിക്കൊണ്ടിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….