വിനാഗിരിയും സോഡാപൊടിയുംഒന്നും വേണ്ട, നിമിഷനേരം കൊണ്ട് ടൈൽസിലെ കറയും പായലും കളയാം

നമ്മുടെ മുറ്റത്തും കാർഡ് പോസ്റ്റുകളും എല്ലാം ഉള്ള അഴുക്കും കടകളും എല്ലാം ടൈസും വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ആക്കുന്ന ഒരു സൂപ്പർ ഐഡിയ ആണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് വിനാഗിരിയും ബേക്കിംഗ് സോഡയും ഒന്നുമില്ലാതെ തന്നെ നമുക്ക് ടൈലുകൾ പറ്റി പിടിച്ചിരിക്കുന്നത് ചെളിയും പൂപ്പലും പായലും എല്ലാം തന്നെ വളരാൻ കളയാനായി നമുക്ക് കഴിയും ഇതിനായി ഞാനിവിടെ ഒരു പ്ലാസ്റ്റിക് കുപ്പിയാണ് എടുത്തുവച്ചിട്ടുള്ളത് ഇനി ഇതിന്റെ ഉള്ളിൽ കുറച്ച് ഹോൾ കൊടുക്കണം.

   

ഇനി നമുക്ക് ആവശ്യമായിട്ടുള്ള ബ്ലീച്ചിംഗ് പൌഡറാണ് പായലും കറയും പൂപ്പലും എല്ലാം തന്നെ കളയാനായിട്ട് വളരെ വിശേഷപ്പെട്ട തന്നെയാണ് ഈ പൊടി ഏകദേശം ഒരു ഉള്ളിലേക്ക് ഇട്ടു കൊടുത്തിട്ടുണ്ട് ഇനി നമുക്ക് ആവശ്യമായിട്ടുള്ള സോപ്പുപൊടി തന്നെയാണ് നിങ്ങളുടെ കൈകളിലുള്ള ഏത് സോപ്പുപൊടിയും നമുക്ക് ഇതിനായിട്ട് നമുക്ക് ഉപയോഗിക്കാം ഞാനിവിടെ രണ്ട് ടേബിൾ സ്പൂൺ സോപ്പുപൊടി കൂടെ നമുക്ക് കുപ്പിയിലേക്ക് ഇട്ടു കൊടുത്തിട്ടുണ്ട്.

ഇനി ഇതിന്റെ ഉള്ളിലേക്ക് വെള്ളം കൂടുതൽ ഒഴിച്ചുകൊടുക്കണം വെള്ളം ഒഴിച്ചതിനു ശേഷം നമുക്ക് അടപ്പ് കൊണ്ട് കുപ്പി ഒന്ന് നമുക്ക് അടച്ചു കൊടുക്കാം ഇനി നമുക്ക് ചേർക്കേണ്ടത് കൊടുത്തിട്ടുള്ള ഷോപ്പ് പൊടിയും എല്ലാം വെള്ളവും കൂടെ നമുക്ക് നല്ലപോലെ ഒന്ന് കുലുക്കി കൊടുക്കാം വെച്ച കൊടുക്കാം വസ്ത്രങ്ങളിലും ഒന്നും വരാതിരിക്കാൻ നമ്മൾ കുപ്പിയിലേക്ക് നമ്മൾ ഇട്ടുകൊടുക്കണം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.

https://youtu.be/zkPqAo921SU

Scroll to Top