പുഴയിൽ വീഴാൻ പോയ കുഞ്ഞിനെ കണ്ടു നമ്മൾ നായ ചെയ്തത് കണ്ടോ ഈ ഒരു നായയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം സ്നേഹം നിറയ്ക്കുന്ന ഈ ഒരു വീഡിയോയ്ക്ക് കാഴ്ചക്കാരും വളരെ ഇഷ്ടക്കാരും ഒരുപാട് ആണ് മനുഷ്യനെക്കാൾ കൂടുതൽ ബുദ്ധിയും സ്നേഹവും കടപ്പാടും എല്ലാം ഈ ഒരു നായിക്ക് ഉണ്ട് എന്നാണ് കാണുന്ന എല്ലാ ആളുകളുടെയും അഭിപ്രായം നദിക്കരയിൽ പന്തുമായി തന്നെ കളിച്ചുകൊണ്ടിരിക്കുന്ന ബാലികയുടെ കൈകളിൽ നിന്നും പന്ത് വെള്ളത്തിൽ പോയപ്പോൾ.
ഗാന്ധിയിൽ വീണ പങ്കെടുക്കാൻ കുഞ്ഞു ശ്രമിക്കുന്നതിനിടയിൽ നദിയിലേക്ക് വീഴാൻ പോകുമ്പോൾ പെൺകുട്ടിയെ രക്ഷിക്കുന്ന നായയുടെ വീഡിയോ തന്നെയാണ് ഇപ്പോൾ വളരെ വൈറലായി മാറുന്നത് നായ പെൺകുട്ടിയെ രക്ഷിക്കുകയും പന്ത് എടുത്തു കൊടുക്കുകയും ചെയ്യുന്നത് വീഡിയോയിലൂടെ കാണാം വീഡിയോ വളരെ വൈറൽ ആയപ്പോൾ തന്നെ മനുഷ്യരേക്കാൾ കൂടുതൽ സ്നേഹവും നന്ദിയും എല്ലാം ഉണ്ട് എന്ന് തെളിയിക്കുക തന്നെയാണ് ഈയൊരു വീഡിയോ പുഴയിൽ.
ഇറങ്ങാൻ ശ്രമിക്കുന്ന പെൺകുട്ടിയെ ഉടുപ്പിൽ കടിച്ച് പിന്നിലേക്ക് വലിക്കുകയാണ് ഈ ഒരു നായ പുഴയുടെ പരിസരത്തു നിന്നും മാറ്റി പെൺകുട്ടിയെ തള്ളിയിട്ട ശേഷം പുഴയിൽ വീണ പങ്കെടുക്കാൻ വെള്ളത്തിലേക്ക് ചാടി പങ്കെടുത്തു നായയെയാണ് ടിപ്പു സോഷ്യൽ മീഡിയയിലെ താരമായി വരുന്നത് ഈ ഒരു വീഡിയോ ഇഷ്ടപ്പെട്ടുവെങ്കിൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ കൂടുതൽ വാർത്തകളും വിശേഷങ്ങളും എല്ലാം തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.