ഇന്ന് ഞാൻ വന്നിട്ടുള്ളത് കുപ്പി വെച്ചിട്ട് കിച്ചണിൽ ചെയ്യാൻ പറ്റുന്ന നല്ലൊരു കിടിലൻ ഐഡിയ ആയിട്ട് തന്നെയാണ് എത്രത്തോളം ചെറിയ ഒരു കിച്ചൻ ആയാലും എത്രത്തോളം ചെറിയ ഒരു കിച്ചൻ സ്ലാബ് തന്നെ ആയാലും നമുക്ക് ഒരു കുപ്പി വെച്ചുകൊണ്ട് തന്നെ നമുക്ക് നല്ല സൗകര്യമുള്ള ഒരു അടുക്കളയാക്കി നമുക്ക് മാറ്റാൻ പറ്റുന്നതാണ് അപ്പോൾ നമുക്ക് അത് എങ്ങനെയാണ് എന്നുള്ളത് നമുക്ക് കണ്ടു നോക്കാം ഇനി ഇതുപോലെയുള്ള കുപ്പികളെല്ലാം.
ഒന്നും തന്നെ ആരും വലിച്ചെറിഞ്ഞു കളയാൻ പാടില്ല ഇതുപോലെയുള്ള 3 കുപ്പികൾ വച്ച് നമുക്ക് കിച്ചണിൽ വച്ച് നമുക്ക് ചെയ്യാൻ പറ്റുന്ന വളരെ ഉപകാരമുള്ള ഈ ഒരു ഐറ്റം എന്താണെന്ന് നമുക്ക് നോക്കാം അതിനു മുമ്പായിട്ട് തന്നെ എന്റെ ചാനൽ ആദ്യമായിട്ടാണ് കാണുന്നവരാണ് എങ്കിലും ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണം അതുപോലെതന്നെ വീഡിയോ കണ്ടിട്ട് ഇഷ്ടപ്പെട്ട് കഴിഞ്ഞാൽ ഒന്ന് ചാനലിലേക്ക്.
ചാൻസ് സപ്പോർട്ട് ചെയ്യാനും മറക്കല്ലേ ഇപ്പോൾ ഞാൻ ഇപ്പോൾ ഇവിടെ മൂന്നു മിന്നൽ വാട്ടറിന് കുപ്പിയാണ് എടുത്തിട്ടുള്ളത് അതും ഒരേ അളവിലുള്ള 3 കുപ്പികൾ നമുക്ക് എടുക്കാം പിന്നെ നമുക്ക് ആവശ്യമായിട്ടുള്ളത് ഒരു കാർഡ്ബോർഡിന്റെ ചെറിയൊരു പീസ് തന്നെയാണ് അപ്പോൾ അതും നമുക്ക് എടുത്തുവച്ചിട്ടുണ്ട് ഇനി നമുക്ക് ഈ ഒരു കുപ്പികൾ നമുക്ക് കട്ട് ചെയ്യാൻ അപ്പോൾ ആദ്യമേ തന്നെ നമുക്ക് സ്റ്റിക്കർ ഒന്ന് കളയാം.
നമുക്ക് കുപ്പികൾ ഒന്ന് കട്ട് ചെയ്തെടുക്കാം അപ്പോൾ ഈ ഒരു ലെങ്ത്തിൽ തന്നെയാണ് നമുക്ക് ആവശ്യമായിട്ടുള്ളത് അപ്പോൾ ഈ ഒരു ലെങ്ത്തിൽ തന്നെ നമുക്ക് വെച്ച് നമുക്ക് ഈ ഒരു കുപ്പി നമുക്ക് കട്ട് ചെയ്ത് എടുക്കാം അപ്പോൾ മൂന്നു കുപ്പികളും ഈ ഒരു ലെങ്ത്തിൽ വച്ച് തന്നെ ഞാനിപ്പോൾ ഇവിടെ കട്ട് ചെയ്തെടുക്കുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്ന വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കരുത്.