ഇന്നത്തെ വീഡിയോ ഞാനിവിടെ ഒരു അടിപൊളി കോട്ടൺ ബ്രാ അതും വെട്ടും തുണികൾ വെച്ചിട്ടുള്ള ഒരു ഞാനിവിടെ ഈ ഒരു സൈസ് ചേർത്തു വെച്ചിട്ടാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് അപ്പോൾ 34 ഇഞ്ച് സൈസിൽ ആണ് ഞാൻ ഇപ്പോൾ ഇവിടെ ചെയ്യുന്നത് അപ്പോൾ സൈലൻ വിത്ത് എല്ലാം തന്നെ എത്രയാണ് ഏഴര ഇഞ്ച് എന്ന 84 3/4 അപ്പോൾ ആ ഒരു അളവിലുള്ള തുണികളാണ് ഞാനിപ്പോൾ ഇവിടെ കട്ട് ചെയ്യേണ്ടത് അപ്പോൾ.
28 ആണെങ്കിൽ നിങ്ങൾ 6 in ലെങ്ങ്ത്തും 4 ഇഞ്ച് വീട്ടുമാണ് എടുക്കേണ്ടത് അപ്പോൾ അങ്ങനെ കട്ട് ചെയ്യണം അപ്പോൾ 34 ഈ ഒരു സൈസ് ചാറ്റിന്റെ ഫുൾ ആയിട്ടുള്ളത് നമുക്ക് ഒരു വീഡിയോയുടെ അവസാനം ഞാൻ കാണിച്ചിട്ടുണ്ട് അപ്പോൾ വീഡിയോ മുഴുവനായിട്ട് കാണേണ്ടതാണ് അപ്പോൾ 34 സൈസിന് ഏഴരയാണ് നീളം വി ഡി 4 ഇഞ്ചാണ് അതുപോലെതന്നെ നമുക്ക് നാല് പീസ് കട്ട് പീസ് ഞാനിവിടെ എടുത്തു വച്ചിരുന്ന.
ഉള്ളത് തന്നെ നമുക്ക് മനസ്സിലായല്ലോ അപ്പോൾ നാലെണ്ണമാണ് ഇവിടെയുള്ളത് നല്ലതുപോലെ കൺഫർട്ടബിൾ ആയിരിക്കും നല്ലതുപോലെ കപ്പും അടിപൊളി തന്നെ ആയിരിക്കും അപ്പോൾ നാല് പീസ് ഞാനിവിടെ എടുത്തിട്ടുണ്ട് ഇപ്പോൾ ഈയൊരു സൈസ് ചാർട്ട് തന്നെ ഫോളോ ചെയ്യേണ്ട ആവശ്യമാണ് അപ്പോൾ 50 വരെയുള്ള സൈസ് ചാർട്ട് എല്ലാം തന്നെ ഇവിടെയുണ്ട് അതായത് 50 വരെയുള്ളതെല്ലാം തന്നെ നമ്മുടെ അളവുകളെല്ലാം ഞാനിപ്പോൾ ഇവിടെ കാണിച്ചിട്ടുള്ളത് അപ്പോൾ നമുക്ക് മനസ്സിലായല്ലോ ഒന്നുംകൂടെ ഞാൻ കാണിച്ചു തരാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.