ഈ സൂത്രങ്ങൾ ചെയ്തു നോക്കൂ പഴയ സോക്സുകൾ കളയുന്നതിന് മുമ്പ് വീട് ക്ലീനിങ് ഇനി എന്തെളുപ്പം|

വെട്ടി തിളങ്ങുന്ന രീതിയിൽ തന്നെ നമുക്ക് വളരെ പെട്ടെന്ന് തന്നെ ക്ലീൻ ചെയ്യാനായി പറ്റും അപ്പോൾ അതിനായിട്ട് നമുക്ക് പല തരത്തിലുള്ള വീഡിയോസ് ആണ് ഞാനിവിടെ പറയാൻ പോകുന്നത് അപ്പോൾ എല്ലാ ദിവസവും തന്നെ ഒന്നിനൊന്നു മെച്ചമുള്ളതാണ് അപ്പോൾ നിങ്ങളുടെ ലാസ്റ്റ് വരെ കണ്ടിട്ട് ഒന്ന് അഭിപ്രായം പറയാൻ മറക്കല്ലേ പഴയ സോക്സുകൾ കൊണ്ടുള്ള ഒരുപാട് വെറൈറ്റി ഉപയോഗങ്ങളെല്ലാമാണ്.

   

നമ്മളിവിടെ പറയാൻ പോകുന്നത് അപ്പോൾ അതിനു മുമ്പ് നമുക്ക് ഒരു ലിക്യ്ഡ് തയ്യാറാക്കാം ഇത് ഉപയോഗിച്ചുകൊണ്ടാണ് നമ്മൾ ഇവിടെ പെട്ടെന്ന് തന്നെ നമ്മുടെ വീട്ടിലെ സാധനങ്ങൾ എല്ലാം തന്നെ നമ്മൾ ക്ലീൻ ചെയ്യുന്നത് അതിനായിട്ട് നമുക്കിവിടെ കുറച്ച് കോൾഗേറ്റ് ഞാൻ ഇവിടെ എടുത്തു വച്ചിട്ടുണ്ട് അപ്പോൾ ഞാൻ ഇവിടെ ഒരു പകുതി നാരങ്ങ ഞാൻ എടുത്തിട്ടുണ്ട് ഈ ഒരു നീര് കൂടെ നമുക്ക് ഇതിനകത്തേക്ക് ഒഴിച്ചു കൊടുക്കാൻ.

അപ്പോൾ നാരങ്ങാനീരിനോടൊപ്പം തന്നെ കുറച്ച് സോഡാ പൊടി നമുക്ക് കൊടുക്കാം അപ്പോൾ ഇത് മൂന്നും കൂടെ നല്ലതുപോലെ തന്നെ ഒന്ന് വ്യക്തമാക്കി നമുക്കെടുക്കാം ഇനി നമുക്ക് കുറച്ചു വെള്ളം കൂടെ ഒഴിച്ച് ഒരു ലൂസ് ആയിട്ട് ഒരു ലുസ്സ് ആയ ഒരു ലിക്കിഡ് ആക്കി നമുക്ക് മാറ്റാം എന്നിട്ട് നമുക്ക് ഇതൊന്ന് അരിച്ച് വെച്ചതിനുശേഷം നമുക്ക് സ്പ്രേ ബോട്ടിലേക്ക് നമുക്ക് മാറ്റി വയ്ക്കാവുന്നതാണ് അപ്പോൾ ഇതൊരു കിടിലൻ ലിക്യ്ഡ് തന്നെയാണ് എല്ലാവരും ഇത് മസ്റ്റ് ആയിട്ട് തന്നെ ഒന്ന് വയ്ക്കണം അപ്പോൾ ഈ ഒരു ലിക്വിഡ് ടയർ ആയിട്ടുണ്ട് അപ്പോൾ നമുക്ക് എടുക്കാം രണ്ടായിട്ട് തന്നെ നമുക്കൊന്ന് മുറിച്ചെടുക്കാൻ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്ന വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാൻ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.

Scroll to Top