ഇന്ന് നമ്മൾ പറമ്പിൽ എല്ലാം കാണുന്ന പപ്പായയുടെ ഇല വെച്ച് നമ്മൾ അടിപൊളി ആയിട്ടുള്ള ഒരു ക്ലീനിംഗ് സൊല്യൂഷൻ ആണ് നമ്മൾ ഇവിടെ തയ്യാറാക്കാൻ എടുക്കാനായി പോകുന്നത് തന്നെ ഒരൊറ്റ സൊല്യൂഷൻ തന്നെ മതിയാകും നമുക്ക് നമ്മുടെ വീട് കണ്ണാടി പോലെ ആക്കി മാറ്റാനായിട്ട് നമുക്ക് ഇനി പുറത്തുനിന്ന് കാശുകൊടുത്ത് ഡിഷ് വാഷും അതുപോലെതന്നെ ടോയ്‌ലറ്റ് ക്ലീനറും ഒന്നും തന്നെ വാങ്ങേണ്ട കാര്യമില്ല നമുക്ക്.
ഈ ഒരു സൊല്യൂഷൻ നമുക്ക് തയ്യാറാക്കി നമുക്ക് ഉപയോഗിക്കാം ഞെട്ടിപ്പോയി അത്രയ്ക്ക് വളരെ ഷോപ്പിംഗ് ആയിട്ടുള്ള റിസൾട്ട് ആയിരുന്നു ഞാനിപ്പോൾ ഇവിടെ രണ്ട് പപ്പായുടെ ഇല എടുത്ത് നല്ലതുപോലെ കഴുകി പ്രാണികൾ ഒന്നും ഇല്ല എന്ന് ഉറപ്പായതിനുശേഷം ചെറിയ ചെറിയ പീസുകൾ ആക്കി ഞാൻ കട്ട് ചെയ്തു ഒരു പാത്രത്തിലേക്ക് ഞാൻ ഇട്ടുകൊടുക്കുന്നുണ്ട് ഇനി നമുക്ക് ഇതിലേക്ക് നാരങ്ങ ആവശ്യമാണ്.
ഞാനിപ്പോൾ ഇവിടെ ഒരു നാരങ്ങ ഉണങ്ങിയതാണ് എടുത്തിട്ടുള്ളത് നാരങ്ങ ഇല്ല എങ്കിൽ നമുക്ക് നാരങ്ങയുടെ തോടായാലും മതി ഒരു നാരങ്ങ ഞാനിപ്പോൾ ഇവിടെ ചെറുതാക്കി കട്ട് ചെയ്യാൻ ഇതിലേക്ക് ഇട്ടുകൊടുക്കുന്നുണ്ട് നാരങ്ങ നല്ലൊരു ക്ലീനിങ് ഏജന്റ് തന്നെയാണ് അതുപോലെതന്നെ നാരങ്ങ ചേർക്കുന്നത് കൊണ്ട് തന്നെ നമ്മുടെ ഒരു ഊണിന് ഒരു മണവും എല്ലാം കിട്ടുന്നതാണ് ഇനിയൊരു ടേബിൾസ്പൂൺ.
കല്ലുപ്പാണ് നമുക്ക് ഇവിടെ ചേർത്തു കൊടുക്കുന്നത് ഒന്നര ഗ്ലാസോളം വെള്ളം തന്നെ നമുക്ക് ഇതിലേക്ക് ചേർത്ത് നല്ലതുപോലെ ഒന്ന് തിളപ്പിച്ച് എടുക്കുന്നുണ്ട് തിളച്ച് ആ വെള്ളത്തിലെ കളർ എല്ലാം തന്നെ മാറി വരുന്ന സമയത്ത് നമുക്ക് ഫ്ലെയിം ഓഫ് ചെയ്തിട്ട് നമുക്ക് തണുത്തതിനുശേഷം നമുക്ക് എടുത്തു വച്ചിട്ടുള്ളതാണ് ഇനി നമുക്ക് അതൊന്ന് അരിച്ച് എടുക്കേണ്ടതാണ് ഈ ഒരു ക്ലീനിങ് നമുക്ക് എപ്പോഴും സ്റ്റോർ ചെയ്തു വയ്ക്കാൻ ആയിട്ട് പറ്റില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.