കെമിക്കൽസ് ഒന്നുമില്ലാതെ നമ്മുടെ വീടിനകത്തും പുറത്തും വളരെ ശല്യം ആയിട്ടുള്ള ഈച്ച എന്നിവയെല്ലാം നമുക്ക് കൂട്ടത്തോടെ തന്നെ ഓടിക്കാൻ ആയിട്ടുള്ള നല്ലൊരു ടിപ്പാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് കുഞ്ഞുങ്ങൾ ഉള്ള വീടുകളിൽ പോലും ചെറിയതായിട്ട് ഉപയോഗിക്കാൻ കഴിയുന്ന ഒരു റിപ്പലിന്റെ ഞാനിപ്പോൾ ഇവിടെ കാണിക്കുന്നുണ്ട് അതുകൊണ്ടുതന്നെ വീഡിയോ മുഴുവനായിട്ടും ഒന്ന് കാണാനായി ശ്രമിക്കണം ഇപ്പോൾ.
നമുക്ക് ആദ്യത്തെ ടിപ്പ് എന്താണെന്ന് നമുക്ക് കണ്ടു നോക്കാം ചെയ്യാനായിട്ട് ഞാൻ ഇപ്പോൾ ഇവിടെ ചെറിയ ഒരു തേങ്ങ ചിരകിയതാണ് ഞാനിവിടെ എടുത്തു വച്ചിട്ടുള്ളത് എല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു ഐറ്റം തന്നെയാണ് തേങ്ങ അതുകൊണ്ട് തന്നെ നമ്മൾ ഈ ഒരു തേങ്ങ എങ്ങനെ വെച്ചാലും എലികൾ വന്ന് തന്നോളും തേങ്ങ നമുക്ക് ഇട്ട് കൊടുക്കാം ഇതേപോലെ ചിരട്ടയിലേക്ക് ഇട്ടുകൊടുത്തു കഴിഞ്ഞാൽ എലികൾക്ക്.
ഇതൊക്കെ കഴിക്കാൻ ഒരുപാട് ഇഷ്ടമായിരിക്കും ഇനി ഇതിലേക്ക് നമുക്ക് ഒരു ടീസ്പൂൺ അളവിൽ തന്നെ ഹാർപ്പിക്കാണ് ഞാനിവിടെ ഒഴിച്ചു കൊടുക്കാനായി പോകുന്നത് ആർക്കും തേങ്ങയും ചേർത്ത് നമുക്ക് നല്ലതുപോലെ തന്നെ നമുക്കൊന്ന് മിക്സ് ആക്കി എടുക്കാം നമ്മുടെ മിക്സ് ഇവിടെ റെഡിയായി വെച്ചിട്ടുണ്ട് ഇനി ഇതിലേക്ക് എലികളെ നമുക്കൊന്ന് ആകർഷിക്കുന്നതിനായി നമുക്ക് ഒരു അല്പം ശർക്കര നമുക്ക് ഇതിനു.
മുകളിലേക്ക് നമുക്കൊന്ന് വിതരണം നമ്മൾ ചേർത്തു കൊടുത്തിട്ടുള്ള ശർക്കരയുടെയും തേങ്ങയുടെയും എല്ലാം സ്മെല്ല് കാരണം എലികൾ ഉറപ്പായിട്ടും ഇതുവരെ കഴിക്കുന്നതാണ് ഹാർപിക് എലി വൈറ്റിലേക്ക് ചെന്നു കഴിഞ്ഞാൽ പിന്നെ പറയേണ്ട കാര്യമില്ലല്ലോ പുകച്ചിലും എല്ലാം എങ്ങോട്ടെങ്കിലും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/74F1mJcYOqs