കഠിനമായിട്ടുള്ള വയറുവേദനയെ തുടർന്ന് ഹോസ്പിറ്റലിലേക്ക് എത്തിയതായിരുന്നു ആ 91 വയസ്സുള്ള വൃദ്ധ സംശയം തോന്നിയ ഡോക്ടർ ആ സത്യം മനസ്സിലാക്കി അവിടുത്തെ ഗർഭിണിയാണ് പരസഹായം ഇല്ലാതെ തന്നെ ഒന്ന് എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ഗർഭിണി ആകേണ്ട വന്ന എല്ലാ എന്ന് സ്റ്റെല്ല 91 കാരിയുടെ കഥയാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഒരു കുഞ്ഞു വേണമെന്ന് ആഗ്രഹിക്കാത്ത ദമ്പതികൾ ആരും തന്നെ ഉണ്ടാകാൻ ഇടയില്ല.
അതുപോലെ തന്നെയാണ് പ്രസവിച്ച് മുല ഉടണം എന്ന് ആഗ്രഹിക്കാത്ത ഒരു പെണ്ണുങ്ങളും ഇല്ല എന്നാൽ ഈശ്വരൻ എല്ലാവർക്കും അത്തരത്തിലുള്ള ആഗ്രഹങ്ങളെല്ലാം സഫലീകരിച്ച് കൊടുക്കണം എന്നില്ല അങ്ങനെയുള്ള ഒരു നിർഭാഗ്യകരമായ ജീവിതം ആയിരുന്നു ഭർത്താവ് മാനുവന്റെയും ഇരുപതാം വയസ്സിൽ പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു സ്റ്റെല്ലയും മാനുവലും ഇരു വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ആ ചെറുപ്രായത്തിൽ തന്നെ വീട് നാടും ഉപേക്ഷിക്കേണ്ടതായിട്ട് വന്നു.
ആ ദമ്പതികൾക്ക് ഒരു കുഞ്ഞു ഉണ്ടായിക്കഴിഞ്ഞാൽ വീട്ടുകാരുടെ എതിർപ്പ് മാറും എന്ന് എല്ലാവരെയും പോലെ തന്നെ അവരും പ്രതീക്ഷിച്ചു എന്നാൽ വിധി അവർക്ക് എതിരായിരുന്നു ഒരു കുഞ്ഞിനെ ജന്മം നൽകാനായി സ്റ്റെല ആവില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി അങ്ങനെ വർഷങ്ങൾ കടന്നുപോയി 70 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ തന്നെ 90 വയസ്സിൽ മാനുവൽ തന്റെ ഭാര്യയെ തനിച്ചാക്കി കൊണ്ടുവന്നതിന് കീഴടങ്ങി പിന്നീടുള്ള സ്റ്റെല്ലയുടെ ജീവിതം ഒറ്റയ്ക്കായിരുന്നു.
അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു അപകടം പറ്റിയ സ്റ്റല്ലേ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നത് പ്രാഥമിക പരിശോധനയിൽ കാലിനു പൊട്ടലുണ്ട് അതുകൊണ്ട് എന്നാൽ തനിക്ക് കഠിനമായിട്ടുള്ള വയറുവേദന അനുഭവപ്പെടുന്നുണ്ട് എന്ന സ്റ്റെല്ല പറഞ്ഞതോടുകൂടി x ray എടുക്കാനായി ഡോക്ടർമാർ നിർദ്ദേശിച്ചു ഇത് എടുത്ത് ഡോക്ടർമാർ ആദ്യം തന്നെ കരുതിയത് വൃദ്ധയുടെ വയറ്റിൽ ഒരു ട്യൂമർ ഉണ്ട് എന്നുള്ളതായിരുന്നു അതുകൊണ്ടുതന്നെ കൂടുതൽ പരിശോധനകൾക്കായി ഡോക്ടർമാർ നിർദ്ദേശിച്ചു.
എന്നാൽ ഇത്തരത്തിലുള്ള പരിശോധന ഫലങ്ങൾ കണ്ട് ഡോക്ടർ അക്ഷര അർത്ഥത്തിൽ തന്നെ ഞെട്ടി 91 വയസ്സുള്ള ആ വെറുതെ ഗർഭിണിയാണ് തുടർപരിശോധനങ്ങൾ വീണ്ടും അടുപ്പഴഞ്ഞിട്ടിച്ചു ഏകദേശം 60 വർഷമായി ആ വൃദ്ധ ഗർഭിണിയായി തന്നെ തുടരുകയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.