കറുത്ത ചരട് ധരിക്കരുത് ഈ 6 നാളുകാർ ഒരിക്കലും ഇരട്ടി ദോഷം ആണ് ഫലം, ശ്രദ്ധിക്കണേ

ശരീരത്തിൽ നമ്മൾ പലതരത്തിലുള്ള വസ്തുക്കൾ അണിയാറുണ്ട് ആചാരത്തിന്റെ ഭാഗമായിട്ട് രക്ഷക്കായിട്ട് ഒക്കെ നമ്മൾ പലതരത്തിലുള്ള ചരടുകളും നൂലുകളും പലതരത്തിലുള്ള കാര്യങ്ങളും ഒക്കെ അണിയാറുണ്ട് നമ്മൾ ഏറ്റവും കൂടുതൽ അണിയുന്നതും ആണ് കറുത്ത ചരട് എന്ന് പറയുന്നത് ഒരു ഉദാഹരണത്തിന് ഒരു കുഞ്ഞ് ഒന്ന് ഉറങ്ങുന്ന സമയത്ത് എന്തെങ്കിലും ഒരു സ്വപ്നം കണ്ട് പേടിച്ചാൽ എന്തെങ്കിലും ഒരു അനുഭവപ്പെട്ടാൽ ജോലിയിൽ ഒരു തടസ്സങ്ങൾ.

   

നേരിട്ടാൽ ഒക്കെ പെട്ടെന്ന് നമ്മൾ ചെയ്യുന്നത് ഒരു ജ്യോതിഷ പണ്ഡിതന്റെ അടുത്തോ അല്ലെങ്കിൽ ഒരു ജോത്സ്യൻ എടുത്ത ഒരു സ്വാമിയെ കണ്ട് ചരട് ജപിച്ച് കെട്ടും ക്ഷേത്രത്തിൽ കൊടുത്ത് ജപിച്ചുകെട്ടിക്കും എല്ലാരും പെട്ടെന്ന് ചെയ്യുന്ന ഒരു ഒറ്റമൂലി എന്നോണം എല്ലാവരും പഠിച്ചു വച്ചിരിക്കുന്ന ഒരു കാര്യമാണ്. ഇങ്ങനെ ഒരു സംഭവമാണ് എല്ലാവരും ധരിച്ചുവെച്ചിരിക്കുന്നത് നമ്മളെല്ലാവരും ചെയ്യുന്ന കാര്യവും എന്ന് പറയുന്നത്.

എന്നാൽ ഈ കറുത്ത ചരട് അണിയുന്നത് ദോഷമാണ് എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ വിശ്വസിക്കണം കാര്യം എന്ന് പറയുന്നത് ഞാനിവിടെ പറയാൻ പോകുന്ന ഏകദേശം ആറോളം നക്ഷത്രക്കാര് ഈ പറയുന്ന നാളുകാര് ഞാനീ പറയുന്ന കൂറുകളിൽ ജനിച്ചവരാണ് എന്നുണ്ടെങ്കിൽ ഒരിക്കലും കറുത്ത ചരട് അണിയാൻ പാടില്ല എന്നുള്ളതാണ്. പറയാൻ പോകുന്ന നക്ഷത്രക്കാർ ആരെങ്കിലും കറുത്ത ചരട് അണിയുന്നുണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും ഒഴിവാക്കേണ്ടതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top