നിങ്ങളുടെ കണ്ണും മനസ്സും ഒരേപോലെ നിറയ്ക്കുന്ന എല്ലാവരും അന്വേഷിച്ച വീഡിയോ ഇതാണ്

കാലിന് പെരിക്ക് ഏറ്റ തന്റെ യജമാനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ആംബുലൻസിന് പിന്നാലെയാണ് ആ നായക്കുട്ടി പുറകെ ഓടിയത് കുറച്ചു ദൂരം ഓടിയതിനുശേഷം തളർന്ന് തിരിച്ചുപോകും എന്നുള്ളതാണ് ആംബുലൻസിൽ ഉള്ളവർ കരുതിയത് എന്നാൽ കിലോമീറ്റർ ഓളം പിന്നിട്ടിട്ടും നായ്ക്കുട്ടി ഓട്ടം നിർത്തിയില്ല.

   

ഇത് കണ്ടു വളരെ പെട്ടെന്ന് തന്നെ വാഹനം നിർത്തി നായ കുട്ടിയെ കൂടി ആംബുലൻസിൽ കയറ്റുകയും കയറ്റുകയും ആശുപത്രിയിലേക്ക് ആംബുലൻസ് ചീറിപ്പായുകയുമായിരുന്നു ആശുപത്രിയിലേക്ക് എത്തിയിട്ടും തന്റെ യജമാനനെ വിട്ടുകൊണ്ട് നായ ഒരു പടി പോലും മാറി നിന്നില്ല യജമാന.

കിടത്തിയ ബ്രെഡിന് താഴെ കാവൽ ഇരിക്കുന്ന വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ആയി മാറിയിട്ടുണ്ട് നിഷ്കളങ്കമായ സ്നേഹത്തിനു മുമ്പിൽ സോഷ്യൽ ലോകം വരെ പോലെ തന്നെ കൈയ്യടിച്ച ഈ സംഭവം ലോകം വാതിലുകളിൽ വരെ ശ്രദ്ധ നേടുകയും ചെയ്തു ഇതിനെ കുറച്ചു കൂടുതലായി അറിയാനായി കാണുക.വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യുക നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.

Scroll to Top