സീരിയലിന് അഡിക്റ്റ് ആയ ഈ അമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്..

സോഷ്യൽ മീഡിയ വന്നതോടുകൂടി നമുക്ക് പലതരത്തിലുള്ള വീഡിയോകളും കാണാൻ സാധിക്കുന്നതാണ്.. എന്നാൽ ചില സന്ദർഭങ്ങളിൽ സോഷ്യൽ മീഡിയ വളരെ ഉപകാരവും ഉപദ്രവവും ആയി മാറാറുണ്ട്.. നിങ്ങൾ തീർച്ചയായിട്ടും ഈ വീഡിയോ കണ്ടു നോക്കണം.. സീരിയലിൽ അഡിക്റ്റ് ആയ ഒരു വീട്ടമ്മയുടെ വീഡിയോ ആണ് ഇത്.. സീരിയൽ കാണുമ്പോൾ അതിലെ ഓരോ ഭാഗങ്ങൾക്കും ടിവിയുടെ മുന്നിൽ നിന്നുകൊണ്ട് അതിനോട് റിയാക്ട് ചെയ്യുകയാണ് ഈ അമ്മ.. ഈ അമ്മയുടെ തമാശകൾ കണ്ട് കൂടെയുള്ള മക്കൾ പൊട്ടിച്ചിരിക്കുന്നതും നമുക്ക് വീഡിയോയിലൂടെ കാണാൻ സാധിക്കും..

   

അമ്മയെ കുറ്റം പറഞ്ഞിട്ടും ഒരു കാര്യവുമില്ല.. രാവിലെ മുതൽ രാത്രി വരെ പണിയെടുത്ത് ആകെ കിട്ടുന്ന ഒരു സമയം ഇതുപോലെ സീരിയൽ കണ്ട് എൻജോയ് ചെയ്യുകയാണ് മിക്ക അമ്മമാരും.. ഇന്ന് ഈ അമ്മയുടെ ഈ ഒരു വീഡിയോ സോഷ്യൽ മീഡിയ ആകെ ഏറ്റെടുത്തിരിക്കുകയാണ്.. അതിൻറെ മിക്ക കമന്റുകളും ഇതുപോലെ തന്നെയാണ് ഞങ്ങളുടെ അമ്മമാരും വീട്ടിൽ എന്നുള്ളതായിരുന്നു..

എന്തായാലും അമ്മയും ആ മക്കളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുകയാണ്.. ഇതുപോലെതന്നെ സീരിയലിന് അഡിക്റ്റ് ആയ ഒരുപാട് അമ്മമാർ നമ്മുടെ ഇടയിലും ഉണ്ടാകും ഒരുപക്ഷേ നമ്മുടെ വീട്ടിൽ പോലും ഉണ്ടാവും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക..

Scroll to Top