ഒരു സൂപ്പർ ഹീറോ ആവാൻ നിങ്ങൾക്ക് പ്രത്യേക തരം മാസ്കോ ഡ്രസ്സ് ഒന്നും ധരിക്കേണ്ട ആവശ്യമില്ല.. യഥാർത്ഥ ജീവിതത്തിൽ നമ്മളെ നല്ല മനുഷ്യർ തന്നെയാണ് യഥാർത്ഥത്തിൽ സൂപ്പർഹീറോ.. ചിലപ്പോൾ അത് നല്ല മനസ്സുള്ള മൃഗങ്ങളും ആവും.. ചില അപകടങ്ങൾ നിറഞ്ഞ അവസ്ഥയിൽ പോലും അവർ നമ്മളെ രക്ഷിക്കാൻ ആയിട്ട് നമുക്ക് വേണ്ടി എത്തുന്നതാണ്..
ഇന്ന് നമ്മൾ പറയാൻ പോകുന്നത് ക്യാമറകളിൽ പതിഞ്ഞ 10 സൂപ്പർ ഹീറോ കുറിച്ചാണ്.. അതിൽ ആദ്യത്തെ പിച്ചവെച്ച് നടക്കുന്ന ഓരോ കുട്ടികൾക്കും ചിലപ്പോൾ വീഴാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.. അത് എന്താണെന്ന് വെച്ചാൽ ഇവർ എല്ലാവരും അവരുടെ സുരക്ഷയെപ്പറ്റി വലിയ അറിവില്ലാത്തവരാണ്.. ഈ സംഭവം നടക്കുന്നത് ചൈനയിലാണ്..
ഈ ഒരു സംഭവം നേരിട്ട് കണ്ടത് രാവിലെ ജോലി ചെയ്യുന്ന ആറ് മനുഷ്യരാണ്.. അവർ ഒരു കരച്ചിൽ കേട്ട് നോക്കിയപ്പോൾ രണ്ടു വയസ്സുള്ള ഒരു ചെറിയ കുട്ടി ജനലിൽ കൂടി താഴേക്ക് വീഴാനായി നിൽക്കുന്നതാണ് കണ്ടത്.. എങ്ങനെ ആ കുട്ടിനെ രക്ഷിക്കും എന്ന് ചിന്തിക്കുമ്പോൾ തന്നെ ആ കുട്ടി താഴേക്ക് വീഴുകയും കുറെ ആളുകൾ ആ കുട്ടിയെ പിടിക്കാനായിട്ട് ചെല്ലുകയും ചെയ്തു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…