ജനിച്ചിട്ട് ദിവസങ്ങൾ മാത്രം പ്രായമായ സംസാരിക്കാൻ തുടങ്ങിയിട്ടില്ലാത്ത ഈ ഒരു കുട്ടി മനോഹരമായിട്ട് അമ്മ പറയുന്നതിന്റെ ബാക്കി ചൊല്ലുന്നത് കണ്ടു.. ഇതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല.. കുട്ടി ഗർഭത്തിൽ ആയിരിക്കുമ്പോൾ തന്നെ പറയുന്നത് എല്ലാം അവൻ ഉള്ളിലിരുന്ന് കേൾക്കുന്നുണ്ടായിരുന്നു.. അമ്മ ടിവി കാണുന്നുണ്ടെങ്കിൽ കുട്ടി അത് അനുഭവിക്കുന്നുണ്ടാവും..
അതുകൊണ്ടാണ് ഗർഭിണിയും നല്ലത് മാത്രം കേൾക്കുകയും പ്രവർത്തിക്കുകയും വേണം എന്ന് പറയാറുള്ളത്.. ദാമോദരശതകം സാധാരണ ഒരു വ്യക്തിക്ക് ചൊല്ലുമ്പോൾ തന്നെ കുറച്ചു കഷ്ടമാണ് പക്ഷേ ആ അമ്മ ദിവസേന ചൊല്ലുന്നത് കൊണ്ട് തന്നെ കുട്ടി വയറിനുള്ളിൽ ഇരിക്കുമ്പോൾ തന്നെ അത് കേട്ടിട്ടുണ്ട്.. അതുകൊണ്ടുതന്നെയാണ് അമ്മ അത് പറയുമ്പോൾ കുഞ്ഞ് അതിന് റിയാക്ട് ചെയ്യുന്നത്..
ഇപ്പോൾ ഈ കുഞ്ഞു കുട്ടിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയ മുഴുവൻ അത്ഭുതത്തോടെ നോക്കി കാണുന്നത്.. സയന്റിഫിക്കലി ഡോക്ടർമാർ പോലും പറഞ്ഞിട്ടുണ്ട് ഗർഭാവസ്ഥയിൽ ഇരിക്കുന്ന ശിശു അമ്മമാർ ചെയ്യുന്ന എല്ലാ കാര്യങ്ങളും അറിയുകയും ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട് എന്നുള്ളത്.. അതുകൊണ്ടുതന്നെയാണ് നല്ലത് മാത്രം കേൾക്കണമെന്ന് പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…