അല്ല ഇന്ദുവിന്റെ വീട്ടിൽ എന്തൊക്കെയോ ബുദ്ധിമുട്ടുകൾ ഉണ്ട് എന്ന് സാറ് പറഞ്ഞിരുന്നല്ലോ എന്താണ് യഥാർത്ഥത്തിൽ പ്രശ്നം.. അവളപ്പോൾ നിലം തുടച്ചുകൊണ്ട് ഇരിക്കുകയായിരുന്നു.. പിന്നിൽ നിന്നുള്ള ആ ഒരു ചോദ്യം കേട്ടപ്പോൾ അവൾ ആദ്യം ഒന്ന് ഞെട്ടിപ്പോയി.. അവൾ ഞെട്ടി എന്ന് അയാൾക്ക് മനസ്സിലായപ്പോൾ അയാൾ ചോദിച്ചു അയ്യോ താൻ പേടിച്ചു പോയോ..
അയാൾ അത് ചെറുപുഞ്ചിരിയോടുകൂടിയാണ് ചോദിച്ചത്.. അത് കേട്ടപ്പോൾ ഇന്ദു പറഞ്ഞു അത് സാരമില്ല സർ.. പെട്ടെന്ന് പിന്നിൽ നിന്നും സാറിൻറെ ശബ്ദം കേട്ടപ്പോൾ അറിയാതെ ഒന്ന് പേടിച്ച് പോയതാണ്.. മുഖത്തെ ഒരു ചെറുപുഞ്ചിരി വരുത്തിക്കൊണ്ട് അവൾ തറയിൽ നിന്ന് ചാടി എഴുന്നേറ്റു.. സ്ഥാന ചലനങ്ങൾ സംഭവിച്ചിരുന്ന അവളുടെ വസ്ത്രങ്ങൾ അവൾ അയാളെ കണ്ടതും ശരിയാക്കി.. ഒരു നിമിഷം അതെല്ലാം കണ്ടപ്പോൾ അയാളുടെ ശ്രദ്ധ മാറിപ്പോയിരുന്നു എങ്കിലും അയാൾ വേഗത്തിൽ തിരിച്ചുവന്നു.. ഓക്കേ എനിക്ക് മനസ്സിലായി എന്താണ് വീട്ടിൽ പ്രശ്നം ഇന്ദു..
അവൻ പതിയെ ആ ഒരു സീറ്റിലേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു.. അത് ചോദിച്ചപ്പോഴേക്കും അവളുടെ മുഖത്ത് വിഷാദം പടർന്നിരുന്നു.. എൻറെ ഭർത്താവ് വയസ്സായ അമ്മയെയും എന്നെയും കുഞ്ഞിനെയും ഉപേക്ഷിച്ചു പോയതാണ് സാറേ.. അയാൾ ഇപ്പോൾ മറ്റൊരു സ്ത്രീയെ കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..
https://youtu.be/RIL0mhqyl34