ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഒരുപാട് ആളുകൾ എന്നോട് റിക്വസ്റ്റ് ചെയ്ത ചോദിച്ച ഒരു കാര്യത്തെ കുറിച്ചാണ് പറയാൻ പോകുന്നത്.. അതായത് നമുക്ക് എല്ലാവർക്കും അറിയാം നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന ഒരു വലിയ ശല്യം തന്നെയാണ് പല്ലി അല്ലെങ്കിൽ പാറ്റ എന്നിവയുടെ ശല്യം എന്ന് പറയുന്നത്..
അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പ്രാണികളെയെല്ലാം അല്ലെങ്കിൽ ഇതിന്റെ ശല്യങ്ങൾ എല്ലാം വീട്ടിൽ നിന്ന് പാടെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു കിടിലൻ ടിപ്സും ആയിട്ടാണ് ഇന്ന് ഈ വീഡിയോയിലൂടെ വന്നിരിക്കുന്നത്.. ഇതിനു മുന്നേ ഒരു വീഡിയോ ഇട്ടിരുന്നു പല്ലികളെയും മൂട്ടകളെയും വീട്ടിൽ നിന്ന് തുരത്തി ഓടിക്കാൻ ഉള്ളത്.. അതുപോലെതന്നെ കഴിഞ്ഞദിവസം പാറ്റ യുടെ വീഡിയോ ഇട്ടപ്പോഴും ധാരാളം ആളുകൾ വന്ന് വീണ്ടും ചോദിച്ച ഒരു കാര്യമാണ് പല്ലി ശല്യം വീട്ടിൽ നിന്ന് ഒഴിവാക്കാനുള്ള മാർഗ്ഗത്തെക്കുറിച്ച് പറഞ്ഞു തരുമോ എന്നുള്ളത്..
ഒരുപാട് ആളുകൾ വന്ന് ചോദിച്ചപ്പോൾ ഞാൻ ഉടനെ പറഞ്ഞൊരു കാര്യം അടുത്ത വീഡിയോയിൽ തീർച്ചയായിട്ടും ഇതിനുള്ള ഒരു മാർഗ്ഗവുമായി വരാം എന്നുള്ളതാണ്.. ഈ ഒരു ടിപ്സ് ചെയ്യാൻ വളരെയധികം എളുപ്പമുള്ള ഒരു കാര്യം തന്നെയാണ്.. അതുപോലെ എടുത്തു പറയേണ്ട ഒരു കാര്യം ഇത്തരം ജീവികളെയെല്ലാം കൊല്ലണം എന്നുള്ള ഉദ്ദേശം നമുക്കില്ല.. വീട്ടിൽ നിന്ന് ഇവയുടെ ശല്യം എങ്ങനെ ഇല്ലാതാക്കാം എന്നുള്ളതിനെ കുറിച്ച് ഉദ്ദേശിച്ചുകൊണ്ടാണ് ഈ ടിപ്സുകൾ പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…
https://youtu.be/2RlcWCuZ37c