ലോകത്തെ തന്നെ വിസ്മയിപ്പിച്ച അത്യ അപൂർവ്വ ഗർഭവസ്ഥകൾ.. ഒരു അമ്മ അല്ലെങ്കിൽ അച്ഛനാവുക എന്നുള്ളത് ആഗ്രഹിക്കാത്തവർ കുറവായിരിക്കും.. പക്ഷേ എൻറെ ഗർഭം എങ്ങനെയല്ല എന്ന് പറയുന്നതുപോലെ എല്ലാവർക്കും ഈ ആഗ്രഹം സാധിച്ചു കെട്ടുന്നത് ഒരുപോലെ ആവില്ല അല്ലേ.. അങ്ങനെ അസാധാരണമായ രീതിയിൽ ഗർഭം ധരിച്ച ചില അമ്മമാരെ കുറിച്ചും ഗർഭം ധരിച്ച ഒരു അച്ഛനെക്കുറിച്ചും അറിയാൻ ആഗ്രഹം ഉണ്ടോ എങ്കിൽ ഇത് ആ ഒരു അറിവുകൾ ആയിട്ടാണ് ഇന്നത്തെ വീഡിയോ വന്നിരിക്കുന്നത്.. ആദ്യത്തെ വ്യക്തി ജാസി ഡാലൻ ബർഗ് ആണ്..
ഒരു 56 കാരി ഒരേ സമയം തന്നെ അമ്മയും അമ്മൂമ്മയും ആകുന്ന നിമിഷം നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്നുണ്ടോ.. എന്നാൽ അങ്ങനെ ഒന്നാണ് ഇംഗ്ലണ്ട് കാരിയായ ജാസിയുടെ ജീവിതകഥ.. 36 കാരിയായ തന്റെ മകൾക്ക് ഗർഭധാരണം നടക്കാനുള്ള എല്ലാ മാർഗങ്ങളും ഇല്ലാതെ ആവുകയും ദത്തെടുക്കാതെ പോലും നടക്കാൻ കഴിയാതെ വരികയും ചെയ്തപ്പോഴാണ് ഈ അമ്മ തന്റെ ഗർഭപാത്രം മകളുടെ ആഗ്രഹത്തിന് വേണ്ടി ഒരുക്കിയത്..
തന്റെ മകളുടെ വലിയൊരു ആഗ്രഹത്തിനുവേണ്ടി എന്താണ് ചെയ്യാൻ കഴിയുക എന്ന ഒരുപാട് ആലോചിച്ചിട്ടാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത് എന്ന് ഇവർ പറയുകയുണ്ടായി.. 2008 വർഷത്തിൽ കൃത്രിമ ഗർഭധാരണത്തിലൂടെ അങ്ങനെ ജാസി 56 മത്തെ വയസ്സിൽ മൂന്ന് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…