ലോകത്തിലെ തന്നെ ഭീമാകാരന്മാരായ ജീവികളെ കുറിച്ച് പരിചയപ്പെടാം..

420 കിലോ തൂക്കമുള്ള ഒരു ആമയെ നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ.. 11 ഇഞ്ചോളം നീളമുള്ള ഒരു ചിലന്തിയെയോ.. ഇനി 250 ഗ്രാം ഭാരവു 30 അടി നീളവും ഉള്ള ഒരു പാമ്പിനെ കണ്ടാൽ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ.. അങ്ങനെ സാധാരണയിൽ പരം വലിപ്പങ്ങൾ കൊണ്ട് നമ്മൾ അതിശയിപ്പിക്കുന്ന രീതിയിലുള്ള ജീവികൾ ഉണ്ട് ഈ ഭൂമിയിൽ..

   

അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ ചില ഭീമാകാരന്മാരായ ജീവികളെ കുറിച്ച് നമുക്ക് പരിചയപ്പെടാം.. പൊതുവേ വളരെ വലിപ്പമുള്ള കരടികളാണ് ബ്രൗൺ കരടികൾ.. എന്നാൽ ഈ കരടിക്ക് 8 ആഴ്ച പ്രായമുള്ളപ്പോൾ തന്നെ നാലര കിലോ ഓളം ഭാരം ഉണ്ടാവും.. തുടർന്ന് തന്നെ വലിയ രൂപം കൊണ്ട് ശ്രദ്ധ നേടിയ ഈ കരടി നാഷണൽ ജോഗ്രഫിക്ക് മാസികയുടെ കവർ ചിത്രമായിട്ടും പോലും വന്നിട്ടുണ്ട്..

മുഹമ്മദ് അലിയോടൊപ്പം ഒരു ദിവസം ചെലവഴിക്കാനും പലപ്പോഴായിട്ട് ലോകം ചുറ്റി സഞ്ചരിക്കാനുള്ള ഭാഗ്യവും ഈ കരടിക്ക് ലഭിച്ചിട്ടുണ്ട്.. തൻറെ വലിയ രൂപം കൊണ്ട് ഒരു സ്റ്റാർ ലൈഫ് തന്നെ ഈ കരടിക്ക് കിട്ടി എന്ന് തന്നെ പറയാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Scroll to Top