ജന്തു ലോകത്തിലെ പല ജീവികളെയും നമ്മൾ നിസാരമായി കണക്കാക്കുന്നു.. എന്നാൽ ഇത്തരത്തിൽ നിസ്സാരമായി കാണുന്ന പല ജീവികളും നമ്മുടെ മരണത്തിന് വരെ കാരണമായാലോ.. അത്തരത്തിൽ ലോകത്തിലെ തന്നെ ഏറ്റവും ഭീകരജീവികളായ വിഷം കുത്തിവയ്ക്കാൻ സാധ്യതയുള്ള 10 ജീവികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്..
ആദ്യത്തേത് ഇന്ത്യൻ റെഡ് സ്കോർപ്പിൻ അല്ലെങ്കിൽ കിഴക്കൻ ഇന്ത്യൻ തേളുകൾ എന്നറിയപ്പെടുന്ന ഏറ്റവും മാരകമായ തേളിന്റെ ഒരു ഇനമാണ്.. ഇവ വളരെ ചെറുതാണ് ഏകദേശം രണ്ടു മുതൽ മൂന്ന് ഇഞ്ച് വരെയാണ് ഇവയുടെ നീളം എന്നിരുന്നാലും ഒരു കുത്തിൽ തന്നെ വളരെ വലിയ വിഷമാണ് ഈ എതിരാളികൾ കുത്തിവയ്ക്കുന്നത്.. യഥാർത്ഥത്തിൽ ഇതിൻറെ നിറം ചുവപ്പ് അല്ല..
ഓറഞ്ച് മുതൽ മങ്ങിയ തവിട്ട് നിറം വരെയുണ്ട്.. ചാരം നിറത്തിലുള്ള ചെറിയ വരകൾ ഉള്ളതും മറ്റൊരു സവിശേഷത ആണ്.. മറ്റു തേളുകളെ താരതമ്യപ്പെടുത്തുമ്പോൾ ഇവയുടെ കൊമ്പുകൾ വളരെ ചെറുതാണ്.. ഇവയ്ക്ക് കട്ടിയുള്ള വാലുകളുണ്ട്.. ഇത് അതി വിഷം നിറഞ്ഞത് ആണെങ്കിലും ഇതിനെ ആളുകൾ വളർത്തുമൃഗങ്ങൾ ആയിട്ട് ഇപ്പോഴും വളർത്തുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…