ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ 10 കടൽത്തീരങ്ങളെ കുറിച്ച് മനസ്സിലാക്കാം..

ഏറെ മനോഹരമായ കാഴ്ചകളാണ് കടൽത്തീരങ്ങൾ സമ്മാനിക്കുന്നത്.. എന്നാൽ ഏറെ അപകടങ്ങൾ നിറഞ്ഞ നിരവധി ബീച്ചുകളും നമ്മുടെ ഈ ലോകത്തിൽ തന്നെ ഉണ്ട്.. അത്തരത്തിൽ ഏറ്റവും അപകടം നിറഞ്ഞ ബീച്ചുകളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നമ്മൾ സംസാരിക്കാൻ പോകുന്നത്.. ലോകത്തിലെ ഏറ്റവും ഭീകരമായ കടൽത്തീരം ഉള്ളതാണ് നോർത്ത് സെറ്റിനൽ ഈസ് ലാൻഡ് ബീച്ച്..

   

ഇത് ഇന്ത്യൻ സമുദ്രവുമായി ബന്ധപ്പെട്ടാണ് ഈ പ്രദേശം നിലകൊള്ളുന്നത്.. ആൻഡമാൻ ദ്വീപുകളിൽ ഒന്നു കൂടിയാണ് ഇത്.. സെന്റിനല്‍ എന്നറിയപ്പെടുന്ന ഗോത്രവർഗ്ഗ മനുഷ്യനാണ് ഈ ദ്വീപിൽ വസിക്കുന്നത്.. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത രീതിയിലാണ് ഇവരുടെ ജീവിതം.. പുറംലോകത്ത് നിന്ന് ആരെയും ഇവർ ഇവരുടെ ഈ ഒരു ലോകത്തേക്ക് അടുപ്പിക്കാറില്ല..

നൂറ്റാണ്ടുകളായിട്ട് ഇവരുടെ വർഗ്ഗങ്ങൾ ഇവിടെ താമസിച്ചുവരുന്നു.. ആരെങ്കിലും ഇവരുടെ മേഖലയിലേക്ക് അതിക്രമിച്ച കടക്കാൻ ശ്രമിച്ചാൽ സ്ഥിതി വളരെ ഗുരുതരമായിരിക്കും.. എങ്കിലും ഇവരുടെ സംരക്ഷണത്തിനായിട്ട് ഗവൺമെൻറ് നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Scroll to Top