സമയം സന്ധ്യയോട് അടുത്ത്.. എവിടെയെങ്കിലും രാത്രി തങ്ങണം.. അതിന് ഇവിടെ എവിടെയാണ് പറ്റിയ സ്ഥലം.. അബ്ദുൾ എന്നുള്ള മഹാൻ ചിന്തിച്ചു.. അപ്പോഴാണ് ഒരു കൊച്ചു കൂരയിൽ നിന്ന് കൂട്ടക്കരച്ചിൽ കേൾക്കുന്നത്.. ആരാണ് ആ കരയുന്നത് എന്താണ് അതിനു പിന്നിലെ കാരണം അന്വേഷിക്കാം.. മഹാൻ ആ ഒരു വീട്ടിലേക്ക് ചെന്നു.. അവിടെ രണ്ടു സ്ത്രീകൾ മാത്രം ഉണ്ട്..
ഒന്നാമത്തേത് പ്രായമായ സ്ത്രീയും മറ്റേത് യുവതിയുമായിരുന്നു.. വാവിട്ട് കരയുന്ന ഇരുവരെയും സാന്ത്വനപ്പെടുത്തിയിട്ട് അദ്ദേഹം ചോദിച്ചു എന്തിനാണ് നിങ്ങൾ കരയുന്നത്.. അവർ ആ ചോദ്യം കേട്ടപ്പോൾ കരച്ചിൽ നിർത്തി എന്നിട്ട് പറയാൻ തുടങ്ങി.. ഞാനും എൻറെ മകളും മാത്രമാണ് ഈ വീട്ടിൽ താമസിക്കുന്നത്.. ഞങ്ങളുടെ ഇവിടെ ഒരു പ്രശ്നമുണ്ട്.. ഇവിടുത്തെ ഒരു ക്ഷേത്രത്തിൽ എല്ലാ മാസവും ഒരു പ്രത്യേകമായ സംഭവം നടക്കാറുണ്ട്.. ആ മഹാൻ എന്താണ് സംഭവം എന്ന് ചോദിച്ചറിഞ്ഞു.. ആ പ്രായമായ സ്ത്രീ കാര്യങ്ങൾ പറയാൻ തുടങ്ങി..
ആ ഒരു ക്ഷേത്രം സ്ഥിതിചെയ്യുന്നത് കടലിന്റെ തീരത്ത് ആണ്.. എല്ലാമാസവും അതിൽ ഒരു ഭൂതം പ്രത്യക്ഷപ്പെടും.. അതിന് വേണ്ടരീതിയിൽ പ്രീതിപ്പെടുത്തിയില്ല എങ്കിൽ ഈ ദ്വീപിന് തന്നെ ആപത്ത് സംഭവിച്ചു എന്നാണ് രാജ കൽപ്പന.. അതുകൊണ്ടുതന്നെ എല്ലാ മാസവും രാജാവു നറുക്കിട്ട് ഓരോ വീട്ടിലെയും കന്യകയെ തിരഞ്ഞെടുക്കുന്നത് പതിവാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..