ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത് വെറും രണ്ടു വയസ്സും മാത്രം പ്രായമുള്ള ഈ കുഞ്ഞു മോളുടെ വീഡിയോ ആണ്.. പൊതുവേ കുട്ടികളുടെ വീഡിയോ കാണുമ്പോൾ തന്നെ വളരെ കൗതുകവും നിഷ്കളങ്കവും ആയിരിക്കും.. എല്ലാവർക്കും ഒരുപോലെ കുഞ്ഞുങ്ങളുടെ വീഡിയോ കാണാൻ ഇഷ്ടമായിരിക്കും.. അതുകൊണ്ടുതന്നെയാണ് സോഷ്യൽ മീഡിയ ഈ ഒരു വീഡിയോ ഏറ്റെടുത്തത്..
കാരണം അമ്മയുടെ ഓരോ ചോദ്യത്തിനും വളരെ നിഷ്കളങ്കതയോട് കൂടിയും ലാളിത്യത്തോടു കൂടിയും കൊഞ്ചലോട് കൂടിയും ആ കുഞ്ഞ് ഉത്തരം പറയുന്നു.. ഇത്രയും ചെറുപ്പത്തിൽ തന്നെ കേരളത്തെ കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും അറിഞ്ഞു വെച്ചിരിക്കുന്നു.. ഇവൾ വലുതായാൽ തീർച്ചയായിട്ടും വലിയൊരു വ്യക്തി ആവുക തന്നെ ചെയ്യും.. ഈ മോളെ കാത്ത് വലിയൊരു ഭാവി തന്നെയുണ്ട്..
ഈ കുഞ്ഞിൻറെ വീഡിയോ കണ്ട് അതിന് താഴെ ഒരുപാട് ആളുകളാണ് വന്ന് കമന്റ് ചെയ്യുന്നത്.. മാത്രമല്ല ഒരുപാട് ലൈക്കുകളും കിട്ടി വൈറലായി ഇപ്പോൾ വീഡിയോ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…